July 14 07:46 pm മങ്കിപോക്സ്: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻെറ ജാഗ്രതാ നിർദ്ദേശം, ആരോഗ്യ സെക്രട്ടറി കത്തയച്ചു
June 9 02:35 pm ഹോം വർക്ക് ചെയ്തില്ല; കൈകളും കാലുകളും പിറകിലേക്ക് പിടിച്ച് കയറുകൊണ്ട് കെട്ടിയിട്ട നിലയിൽ അഞ്ചുവയസുകാരിയെ പൊരിവെയിലിൽ ടെറസിൽ ഉപേക്ഷിച്ച് അമ്മയുടെ ശിക്ഷ
October 16 09:38 am പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി ; മൂന്നാഴ്ചയ്ക്കിടെ ഡീസലിന് കൂടിയത് ആറുരൂപയോളം.
September 6 07:23 pm കേന്ദ്രനിലപാട് തള്ളി ഹൈക്കോടതി; കോവിഷീൽഡിന്റെ ഇടവേള കുറച്ചു, 28 ദിവസത്തിന് ശേഷം പെയ്ഡ് വാക്സീനെടുക്കാം
September 1 10:15 am വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കും
August 24 10:17 am സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു
August 23 07:05 pm വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ ലഹള നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നു
August 23 10:43 am രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഒക്ടോബറിൽ സാധ്യതയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
June 19 05:40 pm സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍
June 12 06:19 pm കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയിൽ ഇളവ് ; ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് തൽക്കാലം നികുതിയില്ല
June 7 07:39 pm കോ-വിൻ 2.0 ൽ രജിസ്ട്രേഷനുള്ള ഫോട്ടോ ഐഡിയായി യുണിക്ക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി) ഇപ്പോൾ സ്വീകാര്യമാണെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
May 24 06:13 pm ബംഗാൾ ഉൾക്കടലിൽ 'യാസ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം
May 19 06:56 pm കോവിഡ് വന്നവർക്ക് മൂന്ന് മാസത്തിന് ശേഷം മതി വാക്സിന്, മുലയൂട്ടുന്നവർക്കും വാക്സിൻ; പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറങ്ങി
April 30 07:17 pm കോവിഡ് ചികിത്സയിലും ഓക്സജിനിലും വാക്സിനിലും മരുന്നുകളുടെ കാര്യത്തിലും കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുന്നയിച്ച് സുപ്രീം കോടതി
April 25 01:57 pm കോവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം; ട്വിറ്ററിന് നോട്ടീസ്
April 24 09:49 pm ആവശ്യത്തിലധികം ഓക്സിജനുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കണം; മുഖ്യമന്ത്രിമാര്‍ക്ക് കെജ്രിവാൾ കത്തെഴുതി
April 19 10:49 am ഇത്ര വലിയ ആൾക്കൂട്ടം ആദ്യമാണ്, നിങ്ങളുടെ ശക്തി തെളിയിച്ചു; കോവിഡിൽ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയെ പ്രശംസിച്ച് നരേന്ദ്രമോദി
April 16 12:25 pm "കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടം തുഗ്ലക് ലോക്ക്ഡൗണ്‍"; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
March 26 01:05 pm കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ വിദേശരാഷ്ട്ര സന്ദര്‍ശനം; പ്രധാനമന്ത്രി ബംഗ്ലാദേശിലേക്ക് തിരിച്ചു
January 29 12:34 pm സ്വകാര്യത നയത്തിലെ മാറ്റം; ഇന്ത്യയില്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്
January 26 02:09 pm കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്; പൊലീസിന്റെ കല്ലേറിനിടെ ട്രാക്ടര്‍ മറിഞ്ഞ് കര്ഷകന് മരിച്ചു
January 26 09:49 am കോവിഡ് മഹാമാരി തീർത്ത ആശങ്കകൾക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
January 21 04:38 pm കാർഷിക സമരം; ട്രാക്ടര്‍ റാലി പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍
January 21 12:46 pm രണ്ടാംഘട്ടത്തില്‍ നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്സിന് സ്വീകരിക്കും
January 19 12:40 pm ഇന്ത്യയിൽ 24 മണിക്കൂറിനിടെ 10,064 പേര്‍ക്ക് കോവിഡ്; 7 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക്
January 11 01:58 pm നിര്‍മാണത്തിന് ഉപയോഗിച്ചതിനേക്കാൾ തുക പിരിച്ചു, പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരായ ഹര്‍ജി: ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി
January 8 12:22 pm കർഷകരും കേന്ദ്രസർക്കാരുമായി എട്ടാം വട്ട ചർച്ച ഇന്ന് ; നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യം ഇതുവരെ കാണാത്ത പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്
December 29 03:58 pm സമരം നടത്തുന്ന കര്‍ഷകര്‍ക്ക് 16 ടണ്‍ പൈനാപ്പിളെത്തിച്ച് കേരളത്തിലെ കര്‍ഷകര്‍; നന്ദിപറഞ്ഞു ഡല്‍ഹിയിലെ കര്‍ഷകരും
December 24 02:42 pm കൊവിഡ് വാക്സിനിൽ പശുവിന്റെ രക്തം അടങ്ങിയതെന്ന് സന്യാസിമാർ, പന്നി കൊഴുപ്പ് അടങ്ങിയതെന്ന് സുന്നി വിഭാഗം
December 22 05:32 pm ബ്രിട്ടനിലെ പുതിയ കോവിഡ് വൈറസിന്റെ വകഭേദം ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍
December 22 04:42 pm യു.കെയിൽ നിന്നെത്തുന്ന കോവിഡ് ബാധിതർക്ക് പ്രത്യേക ഐസൊലേഷൻ; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി
December 22 01:16 pm സൗദി അറേബ്യ, ഒമാൻ, കുവൈറ്റ് എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് വന്ദേഭാരത് നിർത്തലാക്കി
December 21 04:20 pm യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഡിസംബര്‍ 31 വരെ നിര്‍ത്തിവെച്ചു
December 20 09:18 pm മോദിയുടെ 'മന് കി ബാത്ത്' നടക്കുന്ന സമയത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി കര്‍ഷകര്‍
December 19 07:26 pm കർഷക സമരം ഇരുപത്തിനാലാം ദിവസത്തിലേക്ക്; കർഷകർക്ക് പിന്തുണയുമായി മുതിർന്ന ബി ജെ പി നേതാവും
December 19 11:13 am സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ സ്മാർട്ട്ഫോൺ ചോർത്താൻ പുതിയ ഒരു ചാരൻ കൂടി
December 18 03:56 pm കാർഷിക ബില്ല് ഒറ്റരാത്രികൊണ്ട് നടപ്പാക്കിയതല്ല; പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു - പ്രധാനമന്ത്രി നരേന്ദ്രമോദി
December 17 09:28 pm നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയേക്കും
December 17 07:26 pm ഡൽഹി നിയമസഭയിൽ നാടകീയ രംഗങ്ങൾ; കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കെജ്രിവാള് കീറിയെറിഞ്ഞു
December 17 04:34 pm കാര്‍ഷികനിയമങ്ങള്‍ നടപ്പാക്കുന്നത് തത്കാലം നിർത്തിവെച്ചുകൂടെയെന്ന് സുപ്രീം കോടതി
December 15 05:41 pm ഡല്‍ഹിയില്‍ ഗൂഢാലോചന നടക്കുന്നതായും കര്‍ഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നതായും പ്രധാനമന്ത്രി
December 15 04:49 pm നടിയെ ആക്രമിച്ച കേസ്; സർക്കാരിന്റെ ഹർജി സുപ്രീംകോടതി തളളി, വിചാരണയിൽ കോടതിക്ക് മാറ്റമില്ല
December 12 02:18 pm കര്‍ഷക പ്രക്ഷോഭം ശക്തം; 'കർഷകർക്ക് ലാഭം ഉറപ്പാക്കും', വിവാദ നിയമഭേദഗതികളെ ന്യായീകരിച്ച് പ്രധാനമന്ത്രി
December 12 12:14 pm സാമ്പത്തിക രംഗത്ത് ഇന്ത്യ തിരിച്ചുവരികയാണ്; ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വർദ്ധിച്ചെന്ന് പ്രധാനമന്ത്രി
December 12 09:39 am വാക്സിന് കേന്ദ്രങ്ങളില്‍ പ്രതിദിനം കുത്തിവയ്പ്പ് നൂറ് പേര്‍ക്ക്; അരമണിക്കൂര്‍ നിരീക്ഷണം
December 11 11:31 am 'മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കണം; കര്‍ഷക സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
December 9 09:46 pm കർഷകർ ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ പിന്നീട് അതിന് കഴിഞ്ഞെന്നുവരില്ല - രാഹുൽ ഗാന്ധി
December 9 03:34 pm സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി കൂടുതൽ ബാഗിന്റെ ഭാരം ചുമക്കേണ്ട; പുതിയ നയം തയ്യാറാക്കി കേന്ദ്രസർക്കാർ
December 7 07:34 pm പുതിയ യുഗം സൃഷ്ടിക്കാൻ പഴയ നൂറ്റാണ്ടിലെ നിയമങ്ങൾക്കാവില്ല; കർഷക സമരത്തിനെതിരെ നിലപാട് വ്യക്തമാക്കി മോദി
December 7 03:17 pm ആരോഗ്യകരമായ ജനാധിപത്യത്തിന് അത്യാവശ്യം സമൂഹമാധ്യമങ്ങളിൽ തുറന്ന ചർച്ചയും അഭിപ്രായസ്വാതന്ത്ര്യവുമാണ് - അറ്റോർണി ജനറൽ
December 7 01:42 pm പുതിയ പാർലമെന്റ് മന്ദിര നിർമ്മാണം ഇപ്പോൾ വേണ്ട; കർശന നിർദ്ദേശവുമായി സുപ്രീംകോടതി
December 7 10:20 am നാല് കോടി ഡോസ് തയ്യാര്‍; രാജ്യത്ത് കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്
December 6 11:27 am രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 36,011 പേർക്ക്; ആകെ മരണസംഖ്യ 1.4ലക്ഷമായി ഉയർന്നു
December 4 08:51 pm ചൊവ്വാഴ്ച ഭാരത ബന്ദ് ആഹ്വാനം ചെയ്തു; ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും തടയുമെന്ന് കര്‍ഷകര്‍
December 4 07:15 pm രാജ്യത്ത് ആദ്യം വാക്സിൻ നൽകുക ആരോഗ്യപ്രവർത്തകർക്ക്; നിലപാട് അറിയിച്ച് കേന്ദ്ര സർക്കാർ
December 4 05:51 pm കർഷക പ്രക്ഷോഭം; നാളെ രാജ്യവ്യാപകമായി മോദിയുടെ കോലം കത്തിയ്ക്കും, ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം
December 4 03:06 pm മാസത്തിൽ പത്ത് ദിവസം ബാഗ് ഇല്ലാതെ സ്കൂളിൽ വരാൻ അനുവദിക്കണം; പുതിയ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ
December 4 01:09 pm ഒമ്പത് ദിവസം പിന്നിട്ട് കർഷക സമരം; നാളെ വീണ്ടും കേന്ദ്ര സർക്കാരുമായി ചർച്ച നടത്തും
December 4 12:10 pm പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കേരളം ഒന്നാമത്; രാജ്യത്തെ 24 മണിക്കൂറിനിടെ 36,594 പേർക്ക് കൊവിഡ്, 540 മരണം
December 3 07:04 pm ഇന്ത്യയില്‍ വാക്സിന് വിതരണം ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കാനാകും- എയിംസ് ഡയറക്ടര്‍
December 2 08:27 pm കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒരൊറ്റ ചരക്കുലോറി പോലും ഓടില്ല; സമരത്തിൽ കർഷകരെ പിന്തുണച്ച് ചരക്ക് വാഹന സംഘടന
December 2 01:36 pm പ്രതിദിന രോഗബാധയിൽ കേരളം ഒന്നാമത്; രാജ്യത്ത് 24 മണിക്കൂറിനിടെ 36,604 കൊവിഡ് കേസുകൾ, 501 മരണം,
December 1 02:44 pm രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 31,118 പേര്‍ക്ക്, 482 മരണം
December 1 09:36 am പ്രവാസികൾക്കായുള്ള ഇലക്ട്രോണിക് പോസ്റ്റർ വോട്ടിന് കേന്ദ്ര സർക്കാരിന്റെ അനുമതിതേടി ഇലക്ഷൻ കമ്മീഷൻ
November 30 07:13 pm ജൂലായ് മാസത്തോടെ 30 കോടി പേർക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
November 30 11:48 am പ്രതിദിന കോവിൽ രോഗികൾ ഏറ്റവും കൂടുതൽ കേരളത്തിൽ; രാജ്യത്ത് 24 മണിക്കൂറിനിടെ 38,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
November 27 01:08 pm കർഷക മാർച്ചിനിടെ സംഘർഷം; ഗ്രനേഡ് പ്രയോഗിച്ചു, സ്റ്റേഡിയങ്ങൾ ജയിലുകളാക്കി മാറ്റാൻ അനുമതി തേടി
November 26 05:22 pm പണവും സമയവും പാഴാക്കി കുറെ തിരഞ്ഞെടുപ്പുകൾ എന്തിന് ? ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദി
November 25 07:22 pm രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്നു; കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
November 24 08:44 pm രാജ്യത്തിൻ ഭീഷണിയായി നിൽക്കുന്ന ഒന്നിനേയും ബാക്കി വെക്കില്ല; 43 ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ
November 24 04:10 pm കോവിഡ് വാക്സിന്റെ കാര്യത്തിൽ എല്ലാം ശാസ്ത്രത്തിന്റെ കൈകളിലാണെന്ന് പ്രധാനമന്ത്രി
November 24 04:01 pm തിരുവനന്തപുരം വിമാനത്താവളത്തിലെ ലേല നടപടികളിൽ പാളിച്ചകൾ ഉള്ളതായി സംസ്ഥാന സർക്കാർ
November 23 09:38 pm കൊവിഡ് വാക്സിൻ ജനങ്ങൾക്ക് സൗജന്യമായി നൽകുമോ? മോദിയോട് മറുപടി തേടി രാഹുൽ ഗാന്ധി
November 22 04:56 pm ഇന്ത്യയിൽ ഈ ആഴ്ച റഷ്യൻ വാക്സിൻ സ്പുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ആരംഭിക്കും
November 22 12:23 pm ഇനി ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താം; കേന്ദ്ര സർക്കാരിൻറെ ഉത്തരവിനെതിരെ എതിർപ്പുമായി ഐഎംഎ
November 22 11:34 am കോവിഡ് വാക്സിൻ 60 ശതമാനവും ഫലപ്രദം; വിപണിയിൽ എന്ന് എത്തുമെന്ന് വ്യക്തമാക്കി അധികൃതർ
November 22 10:28 am കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,209 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 501 മരണം
November 21 05:33 pm നഗ്രോട്ട ഏറ്റുമുട്ടൽ: പാക് ഹൈക്കമ്മീഷണൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു
November 19 02:29 pm സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 ആക്കണമെന്ന ആവശ്യത്തിൽ നിലപാട് അറിയിക്കാൻ കേരളം സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്.
November 18 06:13 pm കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന് താൻ തയ്യാറാണെന്ന് ഹരിയാന മന്ത്രി അനിൽ വിജ്
November 18 02:58 pm രാജ്യത്ത് 24 മണിക്കൂറിനിടെ 38,617 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു
November 17 10:21 pm കാശ്മീരിലെ ഭീകരതയുടെ കാലത്തേക്ക് കൊണ്ടുപോകാനാണ് ഗുപ്കർ സഖ്യത്തിന്റെ ശ്രമം - അമിത് ഷാ
November 17 04:02 pm രാജ്യം ആവശ്യപ്പെട്ടാൽ ഹിന്ദുത്വ ത്തിനുവേണ്ടി വാൾ എടുക്കാനും ശിവസേന തയ്യാർ - സഞ്ജയ് റാവത്ത്
November 16 02:18 pm ഉത്തർപ്രദേശ് സർക്കാരിനും പോലീസിനും സിദ്ദീഖ് കാപ്പന്റെ ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതി നോട്ടീസ്
November 11 02:55 pm ഓൺലൈൻ മാധ്യമങ്ങൾ ഇനിമുതൽ കേന്ദ്ര സർക്കാരിൻറെ വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിൽ
November 10 10:41 am കോവിഡ് പ്രതിരോധത്തിന് ശൈത്യകാലം ഒരു വെല്ലുവിളി ആകുമോ; ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
November 9 09:10 pm സഞ്ജു സാംസണ് ഇന്ത്യന്‍ ഏകദിന ടീമിൽ; ഇന്ത്യൻ ടീമിൽ അഴിച്ചുപണികളുമായി ബിസിസിഐ
November 9 03:16 pm വിദേശത്ത് നിന്നു വരുന്നവർക്ക് ഇനി ക്വാറന്റീന് വേണ്ട; ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവായൽ മതി
November 8 06:40 pm രാജ്യത്ത് കള്ളപ്പണം കുറക്കാനായത് നോട്ട് നിരോധനം കൊണ്ടാണെന്ന ന്യായീകരണവുമായി പ്രധാനമന്ത്രി
November 8 11:58 am രാജ്യത്ത് ഒരൊറ്റ ദിവസം കൊണ്ട് കോവിഡ് ബാധിച്ചു മരിച്ചത് 559 പേർ; 45,674 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു
November 1 03:15 pm വർഷങ്ങളായി പീഡനം; ലൈംഗിക അതിക്രമം; 50കാരനെ ഭാര്യയും മക്കളും ചേർന്ന് കൊലപ്പെടുത്തി
November 1 01:39 pm പുതുക്കിയ ഗതാഗതനിയമം; ഗ്യാസ് ബുക്കിംഗിന് പൊതുനമ്പർ; ഇന്ന് മുതൽ നടപ്പിലാകുന്ന മാറ്റങ്ങൾ
October 28 06:28 pm ആരോഗ്യ സേതു ആപ്പ് നിർമ്മാണത്തിന്റെ പിന്നിലെ കൈകൾ ആരുടേത്? മറുപടിയില്ലാതെ കേന്ദ്രസർക്കാർ
October 28 04:19 pm അതിർത്തിയിൽ പിടിമുറുക്കി ഇന്ത്യ; 16 റാഫേൽ വിമാനങ്ങൾ കൂടി ഏപ്രിൽ മാസത്തിനകം ലഭ്യമാകും
October 28 03:48 pm ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സ് സിപിഎം ധാരണയുമായി ദേശീയ നേതൃത്വങ്ങള്‍ കേരളത്തിന്റെ കാര്യത്തില്‍ ധാരണ ആയില്ല
October 25 01:19 pm കോവിഡ് കണക്കുകളിൽ രാജ്യത്ത് ആശ്വാസം; രോഗ മുക്തരായത് 90% പേർ. മരണനിരക്കും കുറയുന്നു
October 24 05:32 pm കേന്ദ്ര സർക്കാരിന്റെ ആശ്വാസ പ്രഖ്യാപനം; 2 കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കി
October 23 07:49 pm 2021 ജൂണിൽ ഇന്ത്യയുടെ കൊവാക്സിൻ പുറത്തിറക്കും, സർക്കാർ ആവശ്യപ്പെട്ടാൽ ഏത് നിമിഷവും അടിയന്തര ഉപയോഗത്തിന് നൽകാൻ തയ്യാറെന്നും ഭാരത് ബയോടെക്ക്
October 23 07:42 pm 'ഇന്ത്യൻ പതാകയെ അംഗീകരിക്കില്ല... ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശമാക്കിയത് എന്തിനെന്ന് ചൈന ചോദിക്കുന്നുണ്ട്': മെഹ്ബൂബ മുഫ്തിയുടെ പരാമർശം വിവാദത്തിൽ
October 22 08:21 pm ഭൂപടത്തിൽ തൊട്ടുള്ള കളിവേണ്ട! ലേയും ജമ്മുവും ചൈനയ്ക്ക് 'നൽകിയ' ട്വിറ്ററിന് മുന്നറിയിപ്പുമായി ഇന്ത്യ
October 22 06:59 pm കോവിഡ് വാക്സിന് വിതരണം: കേന്ദ്രസര്‍ക്കാര്‍ 50,000 കോടി രൂപ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്
October 21 08:36 pm കൊവിഡ് വാക്സിന്റെ ആദ്യഡോസുകള്‍ നല്‍കുന്നത് ഇവര്‍ക്ക്, മൂന്നുകോടി ആള്‍ക്കാരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി കേന്ദ്രം
October 21 03:26 pm പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കുന്ന തമിഴ് റോക്കോഴ്സിനെ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്തു
October 21 11:19 am എല്ലാ തീവ്രവാദികളും വളർന്നു തുടങ്ങുന്നത് മദ്രസയിലാണെന്ന മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
October 20 06:40 pm 'വൈറസ് ഇനിയും പോയിട്ടില്ല, ആഘോഷങ്ങളിൽ ജാഗ്രത കുറയ്ക്കരുത്': രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
October 20 07:37 am കൊവിഡ് പ്രതിരോധം : രാജ്യത്തെ ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി
October 18 05:45 pm കോവിഡ് പ്രീതിരോധത്തിന്റെ കാര്യത്തിൽ കേരളത്തിന് വൻവീഴ്ചകൾ ഇപ്പോള്‍ വില നല്‍കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
October 18 04:52 pm കോവിഡ് മൂര്‍ധന്യാവസ്ഥ പിന്നിട്ടു; അടുത്ത വർഷമാദ്യം പൂർണമായും നിയന്ത്രിക്കാനാകും - കേന്ദ്രസമിതി
October 17 07:54 pm കോവിഡ് വാക്സിന് വിതരണം: തിരഞ്ഞെടുപ്പിന് സമാനമായ മുന്നൊരുക്കം വേണം പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു
October 17 02:54 pm കൊവിഡ് വാക്സിന് മാര്‍ച്ചില്‍ നല്കി തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
October 16 01:59 pm ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ പാകിസ്താനും അഫ്ഗാനിസ്ഥാനും വരെ കോവിഡിനെ നേരിടുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി.
October 16 09:45 am വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കാം : സുപ്രിംകോടതി
October 15 09:06 pm കൂടുതൽ ഇളവുകൾ, സാംസ്കാരിക പരിപാടികൾക്ക് അനുമതി, കേന്ദ്രം മാർഗനിർദേശങ്ങൾ പുറത്തിറക്കി
October 15 02:06 pm ഈ വര്‍ഷം രാജ്യത്ത് വരാനിരിക്കുന്നത് കൂടുതല്‍ ചുഴലികാറ്റുകളും മഞ്ഞുകാലവുമെന്ന് പഠനം
October 13 08:56 am സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമോ? ഹാഥ്റസില്‍ ചോദ്യവുമായി ഹൈക്കോടതി
October 12 07:34 pm ചൈനക്ക് ചെവികൊടുക്കാതെ ഇന്ത്യ: അതിര്‍ത്തി സംസ്ഥാനങ്ങളില്‍ 44 പാലങ്ങള്‍ രാജ്യത്തിന് സമര്‍പ്പിച്ചു
October 12 08:19 am മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ നിന്ന് നോൺ എ.സി കോച്ചുകൾ ഒഴിവാക്കാൻ ഒരുങ്ങി റയിൽവേ
October 11 10:05 am രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ കേരളത്തിൽ; രോഗമുക്തി നിരക്കിൽ ദേശീയ ശരാശരിയേക്കാൾ പിന്നിൽ
October 8 03:04 pm രാജ്യത്തെ വ്യാജ സര്‍വകലാശാകളുടെ പട്ടിക പുറത്ത്: എട്ടെണ്ണം യുപിയില്‍; കേരളത്തിലും വ്യാജന്
October 4 08:57 pm 2021 ജൂലൈയോടെ 25 കോടി ആളുകൾക്ക് കൊവിഡ് വാക്സിൻ വിതരണം ചെയ്യും: കേന്ദ്ര ആരോഗ്യ മന്ത്രി
October 2 08:21 am ആറ് മാസത്തിന് ശേഷം ജിഎസ്ടി വരുമാനത്തിൽ വർധന; തിരിച്ചുവരവിന്റെ സൂചന നൽകി സാമ്പത്തിക മേഖല
September 30 07:43 am ബാബരി മസ്ജിദ് തകർത്ത കേസ്: സി.ബി.ഐ കോടതി വിധി ഇന്ന്; എല്‍. കെ അദ്വാനി അടക്കം 32 പേര് പ്രതി പട്ടികയില്‍
September 30 07:07 am മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് : പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം
September 28 11:19 am ആളിപ്പടര്‍ന്ന് കര്‍ഷകരുടെ പ്രതിഷേധം: ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ചു
September 27 03:10 pm മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സിനിമാശാലകൾ തുറക്കുന്ന കാര്യത്തിൽ ചർച്ച തുടരുന്നു.
September 24 11:47 am പ്രാദേശികമായ ലോക്ക് ഡൗണുകളും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി; സാമ്പത്തിക പ്രവർത്തനത്തെ ബാധിക്കരുത്
September 23 09:32 am അഞ്ച് വർഷത്തിനിടെ പ്രധാനമന്ത്രി സന്ദർശിച്ചത് 58 രാജ്യങ്ങൾ; ചെലവായത് 517 കോടി രൂപ
September 22 10:14 am രാജ്യസഭയില്‍ നിന്ന് പുറത്താക്കിയ എം.പിമാര്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തില്‍ ; നടപടി പിന്‍വലിക്കാതെ സഭയിലേക്കില്ലെന്ന് പ്രതിപക്ഷം
September 21 08:03 pm ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാര്‍
September 21 01:06 pm കർഷകരോഷത്തിൽ തിളച്ച് രാജ്യസഭ; കെ.കെ രാഗേഷും എളമരവും അടക്കം എട്ട് എംപിമാര്‍ക്ക് സസ്പെന്ഷന്.
September 18 07:03 pm കൊവിഡ് 19 ; പരീക്ഷണം വിജയിച്ചില്ലെങ്കിലും 2021 പകുതിയോടെ കാര്യങ്ങൾ സാധാരണ നിലയിലായേക്കും
September 16 05:35 am കാര്‍ഷിക നിയമങ്ങളുടെ ഗുണം കൃഷിക്കാര്‍ക്ക് ലഭിക്കണം - ഇ. ടി മുഹമ്മദ് ബഷീർ എം. പി
September 14 08:33 am രാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ചൈന നിരീക്ഷിക്കുന്നതായി വെളിപ്പെടുത്തൽ
September 13 09:55 am യോഗ ശീലമാക്കണം, പ്രതിരോധ ശേഷിക്ക് ച്യവനപ്രാശം; കൊവിഡ് ഭേദമായവർക്ക് മാർഗനിർദേശവുമായി കേന്ദ്രസർക്കാർ
September 10 11:52 am വാക്സീൻ സ്വീകരിച്ചയാൾക്ക് സംഭവിച്ചത് എന്ത്; ‘ട്രാൻവേഴ്സ് മൈലൈറ്റീസ് ’ എന്ന് സൂചന
September 9 09:10 am സെപ്റ്റംബര്‍ 21 മുതല്‍ സ്കൂളുകള്‍ തുറക്കാം; കേന്ദ്രസർക്കാർ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
September 8 12:25 pm പ്രതിദിന കൊവിഡ് കേസുകൾ താഴുന്നു; ഇന്ത്യയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 75,809 പേർക്ക്
September 7 11:30 pm സാക്ഷരതയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിന്നിലേക്ക്
September 5 07:52 pm സെപ്റ്റംബര്‍ 12 മുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ്; 10 മുതല്‍ ടിക്കറ്റ് ബുക്കിങ്
September 5 11:29 am രാജ്യത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് രോഗം
September 5 09:59 am ഇന്ന് അധ്യാപക ദിനം; ഓർക്കാം അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ഓരോ ഗുരുക്കന്മാരെയും
September 4 05:09 pm ട്രെയിന്‍ സര്‍വീസുകളും സ്റ്റോപ്പുകളും കുറയും; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരുങ്ങി റെയില്‍വേ
September 4 11:46 am റെയില്‍വേ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഓഹരി വില്പനയും ഉടന്‍
September 4 11:39 am വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് കേന്ദ്രം
September 4 10:26 am രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷത്തിലേക്ക്; കർണാടകയിൽ കൊവിഡ് മരണം ആറായിരം കടന്നു
September 3 05:22 pm മൊറട്ടോറിയം: ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്: സുപ്രിംകോടതി
September 2 04:23 pm പി എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനകളുടെ പ്രവാഹം: അഞ്ചുദിവസം കൊണ്ട് കിട്ടിയത് 3,076 കോടിരൂപ
August 31 08:56 pm സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം അപലപനീയം; നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിഡൻ അജണ്ട': ഇ.ടി മുഹമ്മദ് ബഷീർ
August 31 05:01 pm ജിയോ ഫൈബർ 399 രൂപ മുതൽ; 12 ഒടിടി സേവനങ്ങളും ഒരു മാസത്തെ കണക്ഷനും 4കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യം
August 30 11:28 am രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 35ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 78,761 പുതിയരോഗികള്‍
August 29 09:55 pm അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിച്ചു; സ്കൂളുകള്‍ തുറക്കില്ല, പരിപാടികളില്‍ നൂറ് പേരെ പങ്കെടുപ്പിക്കാം.
August 29 10:50 am രാജ്യത്ത് 24 മണിക്കൂറിനിടെ 76,472 പുതിയ കേസുകള്‍; 1021 മരണം. മരണസംഖ്യയിൽ ഇന്ത്യ മൂന്നാമത്; ഒറ്റ ദിവസം ഏറ്റവും കൂടുതൽ കേസുകള്‍ ഇന്ത്യയിൽ
August 27 11:42 am ഇന്ന് 75,760 രോഗികൾ ; ലോകത്ത് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ
August 25 04:39 pm 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി: മറ്റുനോട്ടുകളുടെ പ്രചാരം വര്‍ധിച്ചതായും ആര്‍ബിഐ
August 22 11:31 am രാജ്യത്തെ കോവിഡ് കേസുകള്‍ 30 ലക്ഷത്തിലേക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 69,878 പേര്‍ക്ക്
August 21 04:38 pm ആരാധനാലയങ്ങൾക്ക് മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി
August 21 10:49 am 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 68,898 പേര്‍ക്കുകൂടി കോവിഡ്; രോഗബാധിതര്‍ 29 ലക്ഷം കടന്നു
August 20 07:43 pm വീഡിയോ കോണ്‍ഫറന്‍സിങ്ങ് ആപ്പിനായുള്ള ഇന്നവേഷന്‍ ചലഞ്ചില്‍ മലയാളി സ്റ്റാര്‍ട്ടപ്പിന് വിജയം
August 20 03:35 pm മൊബൈല്‍ ഹാക്കര്‍മാരെ കരുതിയിരിക്കുക: ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ വിശദീകരിച്ച് എസ്ബിഐ
August 20 11:48 am രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനുള്ളില്‍ 70,000ത്തോളം പുതിയ രോഗികൾ
August 17 11:33 am ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപുകൾക്ക് അപേക്ഷ ആരംഭിച്ചു
August 15 11:38 am കോവിഡ് വാക്സിന് ഉടനെന്ന് പ്രധാനമന്ത്രി; ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു
August 10 08:49 pm വീടുകളിലടക്കം തടസമില്ലാതെ 24 മണിക്കൂറും വൈദ്യുതി ലഭ്യത ഉറപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
August 7 05:41 pm മൂന്നാര്‍ പെട്ടിമുടി ദുരന്തം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപവീതം ധനസഹായം
August 6 11:00 am 24 മണിക്കൂറിനിടെ രാജ്യത്ത് 904 കോവിഡ് മരണം; രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷം കടന്നു