പാചക വാതക സിലിണ്ടറിന്‍റെ വില വർധിച്ചു

ന്യൂഡൽഹി: പാചക വാതക വില കൂട്ടി. കേരളത്തിൽ അഞ്ച് കി.മീ ദൂരപരിധിയിലുള്ളവർക്ക് 658 രൂപ നിരക്കിലാണ് പാചകവാതക സിലിണ്ടർ ലഭിക്കുക. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി 651 രൂപയായി.

വാണിജ്യ സിലിണ്ടറിന്‍റെ വിലയും കൂട്ടി. നവംബറില്‍ ഇത് 1241 രൂപയായിരുന്നു. അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. പെട്രോളിനും ഡീസലിനും കഴിഞ്ഞ ദിവസങ്ങളിൽ വില വർധിച്ചിരുന്നു. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്‍റെ വില 1296 രൂപയായി ഉയര്‍ന്നു. 


#360malayalam #360malayalamlive #latestnews

പാചക വാതക വില കൂട്ടി. കേരളത്തിൽ അഞ്ച് കി.മീ ദൂരപരിധിയിലുള്ളവർക്ക് 658 രൂപ നിരക്കിലാണ്.......    Read More on: http://360malayalam.com/single-post.php?nid=2794
പാചക വാതക വില കൂട്ടി. കേരളത്തിൽ അഞ്ച് കി.മീ ദൂരപരിധിയിലുള്ളവർക്ക് 658 രൂപ നിരക്കിലാണ്.......    Read More on: http://360malayalam.com/single-post.php?nid=2794
പാചക വാതക സിലിണ്ടറിന്‍റെ വില വർധിച്ചു പാചക വാതക വില കൂട്ടി. കേരളത്തിൽ അഞ്ച് കി.മീ ദൂരപരിധിയിലുള്ളവർക്ക് 658 രൂപ നിരക്കിലാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്