ജില്ലാ ലൈബ്രറി കൗൺസിൽ വായനാ മത്സരം

എൽ.പി, യു.പി, വനിതാ വിഭാഗങ്ങളിലായി മലപ്പുറം  ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനാ മത്സരങ്ങളുടെ ജില്ലാതല മത്സരം ഞായറാഴ്ച രാവിലെ 9.30ന് മലപ്പുറം എ.യു.പി സ്‌കൂളിൽ നടക്കും. താലൂക്ക് തല മത്സരത്തിൽ വിജയിച്ച എൽ.പി വിഭാഗത്തിൽ ആദ്യ അഞ്ച് സ്ഥാനക്കാർക്കും യു.പി വിഭാഗത്തിൽ ആദ്യ ആറ് സ്ഥാനക്കാർക്കും വനിതാ വിഭാഗത്തിൽ ആദ്യ ഏഴ് സ്ഥാനക്കാർക്കും പങ്കെടുക്കാം. മത്സരാർഥികൾ ഞായറാഴ്ച രാവിലെ 9.30ന് മലപ്പുറം എ.യു.പി സ്‌കൂളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ  സെക്രട്ടറി ഡോ. കെ.കെ ബാലചന്ദ്രൻ അറിയിച്ചു.

#360malayalam #360malayalamlive #latestnews

എൽ.പി, യു.പി, വനിതാ വിഭാഗങ്ങളിലായി മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനാ മത്സരങ്ങളുടെ ജില്ലാതല മത്സരം ഞായറാഴ്ച ര...    Read More on: http://360malayalam.com/single-post.php?nid=8041
എൽ.പി, യു.പി, വനിതാ വിഭാഗങ്ങളിലായി മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനാ മത്സരങ്ങളുടെ ജില്ലാതല മത്സരം ഞായറാഴ്ച ര...    Read More on: http://360malayalam.com/single-post.php?nid=8041
ജില്ലാ ലൈബ്രറി കൗൺസിൽ വായനാ മത്സരം എൽ.പി, യു.പി, വനിതാ വിഭാഗങ്ങളിലായി മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനാ മത്സരങ്ങളുടെ ജില്ലാതല മത്സരം ഞായറാഴ്ച രാവിലെ 9.30ന് മലപ്പുറം എ.യു.പി സ്‌കൂളിൽ നടക്കും. താലൂക്ക് തല മത്സരത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്