രാജ്യത്ത് 2.8 ലക്ഷം കൊവിഡ് കേസുകൾ; 4157 മരണം

രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.8 ലക്ഷം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 22,17320 പേരിലാണ് പരിശോധന നടത്തിയത്. 4157 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2.95,955 പേർക്ക് രോഗമുക്തി നേടാനായി. കർണാടകയാണ് നിലവിൽ കൂടുതൽ രോഗികളുള്ള സംസ്ഥാനം. നാല് ലക്ഷത്തിൽപരമാണ് കർണാടകയിലെ രോഗികൾ. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ രോഗബാധ കൂടുതലാണ്.

#360malayalam #360malayalamlive #latestnews #covid #india

രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.8 ലക്ഷം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 22,17320 പേരിലാണ് പരിശോധന നടത്തിയത്. 4157 പേർ കൊവിഡ് ബാധിച്ച് ...    Read More on: http://360malayalam.com/single-post.php?nid=4511
രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.8 ലക്ഷം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 22,17320 പേരിലാണ് പരിശോധന നടത്തിയത്. 4157 പേർ കൊവിഡ് ബാധിച്ച് ...    Read More on: http://360malayalam.com/single-post.php?nid=4511
രാജ്യത്ത് 2.8 ലക്ഷം കൊവിഡ് കേസുകൾ; 4157 മരണം രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.8 ലക്ഷം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 22,17320 പേരിലാണ് പരിശോധന നടത്തിയത്. 4157 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് പ്രതിദിന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്