കോവിഡ് വാക്‌സിൻ ഇന്ത്യയിൽ സൗജന്യമായിരിക്കും എന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് എല്ലായിടത്തും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വിതരണത്തിന്‍റെ ഭാഗമായുള്ള മോക്ഡ്രിൽ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്നു.

കോവിഡ് വാക്സിൻ വിതരണ സംവിധാനം, വിവരങ്ങൾ അപ് ലോഡ് ചെയ്യൽ, വാക്സിനുകൾ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ, വാക്സിൻ കുത്തി വെക്കുന്നതിനുള്ള പരിശീലനം, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോർട്ടിങ്, അവലോകനം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മോക് ഡ്രിലിൽ നടന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചത്.

#360malayalam #360malayalamlive #latestnews

കോവിഡ് വാക്‌സിൻ വിതരണത്തിന്‍റെ ഭാഗമായുള്ള മോക്ഡ്രിൽ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്നു.......    Read More on: http://360malayalam.com/single-post.php?nid=3344
കോവിഡ് വാക്‌സിൻ വിതരണത്തിന്‍റെ ഭാഗമായുള്ള മോക്ഡ്രിൽ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്നു.......    Read More on: http://360malayalam.com/single-post.php?nid=3344
കോവിഡ് വാക്‌സിൻ ഇന്ത്യയിൽ സൗജന്യമായിരിക്കും എന്ന് കേന്ദ്ര സർക്കാർ കോവിഡ് വാക്‌സിൻ വിതരണത്തിന്‍റെ ഭാഗമായുള്ള മോക്ഡ്രിൽ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്നു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്