കോവിഡ് രണ്ടാംതരംഗത്തില്‍ ജീവന്‍ നഷ്ടമായത് 719 ഡോക്ടര്‍മാര്‍ക്ക്

രാജ്യത്ത് കോവിഡ് രണ്ടാംതരംഗത്തില്‍  ജീവന്‍ നഷ്ടമായത് 719 ഡോക്ടര്‍മാര്‍ക്ക്. ബിഹാറിലാണ് കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. 111 ഡോക്ടര്‍മാരാണ് ബിഹാറില്‍ മരിച്ചത്. ഡല്‍ഹിയില്‍ 109 ഡോക്ടര്‍മാരും ഉത്തര്‍പ്രദേശില്‍ 79 ഡോക്ടര്‍മാരും പശ്ചിമ ബംഗാളില്‍ 63 ഡോക്ടര്‍മാരും മരിച്ചു.

കേരളത്തില്‍ 24 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. കുറവ് പുതുച്ചേരിയില്‍. ഒരു ഡോക്ടര്‍ മാത്രമാണ് പുതുച്ചേരിയില്‍ മരിച്ചത്.  ഗോവയിലും ത്രിപുരയിലും ഉത്തരാഖണ്ഡിലും രണ്ട് ഡോക്ടര്‍മാര്‍ വീതവും മരിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആണ് ഇക്കാര്യം അറിയിച്ചത്.

#360malayalam #360malayalamlive #latestnews #death #doctors

രാജ്യത്ത് കോവിഡ് രണ്ടാംതരംഗത്തില്‍ ജീവന്‍ നഷ്ടമായത് 719 ഡോക്ടര്‍മാര്‍ക്ക്. ബിഹാറിലാണ് കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. 111 ഡോക്ടര...    Read More on: http://360malayalam.com/single-post.php?nid=4750
രാജ്യത്ത് കോവിഡ് രണ്ടാംതരംഗത്തില്‍ ജീവന്‍ നഷ്ടമായത് 719 ഡോക്ടര്‍മാര്‍ക്ക്. ബിഹാറിലാണ് കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. 111 ഡോക്ടര...    Read More on: http://360malayalam.com/single-post.php?nid=4750
കോവിഡ് രണ്ടാംതരംഗത്തില്‍ ജീവന്‍ നഷ്ടമായത് 719 ഡോക്ടര്‍മാര്‍ക്ക് രാജ്യത്ത് കോവിഡ് രണ്ടാംതരംഗത്തില്‍ ജീവന്‍ നഷ്ടമായത് 719 ഡോക്ടര്‍മാര്‍ക്ക്. ബിഹാറിലാണ് കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. 111 ഡോക്ടര്‍മാരാണ് ബിഹാറില്‍ മരിച്ചത്. ഡല്‍ഹിയില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്