രാജ്യത്ത് 43,082 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 43,082 കോവിഡ് 19 കേസുകൾ. ഇതോടെ ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 93,09,788 ആയി ഉയർന്നു. 


ഇതുവരെ 87,18,517 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗമുക്തരായി ആശുപത്രി വിട്ടത് 39,379 പേരാണ്. 1,35,715 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 492 പേർ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 4,55,555 പേരാണ് ചികിത്സയിലുളളത്. 

#360malayalam #360malayalamlive #latestnews

രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 43,082 കോവിഡ് 19 കേസുകൾ. ഇതോടെ ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ.......    Read More on: http://360malayalam.com/single-post.php?nid=2682
രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 43,082 കോവിഡ് 19 കേസുകൾ. ഇതോടെ ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ.......    Read More on: http://360malayalam.com/single-post.php?nid=2682
രാജ്യത്ത് 43,082 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 43,082 കോവിഡ് 19 കേസുകൾ. ഇതോടെ ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്