24 മണിക്കൂറിനിടെ 94,372 പേർക്ക്​ കോവിഡ്​; ആകെ രോഗികൾ 47 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 1,114 കോവിഡ്​ മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 47,54,357 ആയി ഉയർന്നു.ഇതിൽ 9,73,175 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 37,02,596 പേർക്ക്​ രോഗം ഭേദമായി.


78,586 പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ആകെ മരിച്ചത്​. 5.62 കോടി സാമ്പിളുകൾ ടെസ്​റ്റ്​ ചെയ്​തുവെന്നും ഐ.സി.എം.ആർ അറിയിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം മാ​ത്രം 10,71,702 സാമ്പിളുകൾ പരിശോധിച്ചു.


#360malayalam #360malayalamlive #latestnews

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 1,114 കോവിഡ്​ മരണങ്ങളും സ്ഥിരീകരിച്ചു...    Read More on: http://360malayalam.com/single-post.php?nid=999
ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 1,114 കോവിഡ്​ മരണങ്ങളും സ്ഥിരീകരിച്ചു...    Read More on: http://360malayalam.com/single-post.php?nid=999
24 മണിക്കൂറിനിടെ 94,372 പേർക്ക്​ കോവിഡ്​; ആകെ രോഗികൾ 47 ലക്ഷം കടന്നു ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 1,114 കോവിഡ്​ മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 47,54,357 ആയി ഉയർന്നു.ഇതിൽ 9,73,175 പേരാണ്​ നിലവിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്