68 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കണക്ക്; 971 മരണം കൂടി സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു. 78,524 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ‍് രോഗികളുടെ എണ്ണം 68,35,655 ആയി. 971 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് മരണം 1,05,526 ആയി. നിലവിൽ 9,02,425 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. ഇത് വരെ 58,27,704 പേർ രോഗമുക്തി നേടി. 
85.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.54 ശതമാനവും

#360malayalam #360malayalamlive #latestnews #covid19 #national

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു. 78,524 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ‍് രോഗികളുടെ എണ്ണം 68,35,655 ...    Read More on: http://360malayalam.com/single-post.php?nid=1563
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു. 78,524 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ‍് രോഗികളുടെ എണ്ണം 68,35,655 ...    Read More on: http://360malayalam.com/single-post.php?nid=1563
68 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കണക്ക്; 971 മരണം കൂടി സ്ഥിരീകരിച്ചു രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു. 78,524 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ‍് രോഗികളുടെ എണ്ണം 68,35,655 ആയി. 971 ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്