കര്ഷകസമരം; സിംഘു അതിര്‍ത്തിയിൽ കര്‍ഷകര്‍ക്ക് നേരെ അക്രമം

കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കെതിരെ സിംഘു അതിർത്തിയിൽ പ്രതിഷേധം. കർഷക സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം കർഷകരുടെ ടെന്റുകൾ പൊളിച്ചുമാറ്റി. പ്രദേശത്ത് കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിചാർജും നടത്തി. കർഷകർ സമരം ചെയ്യുന്ന വേദിയിലേക്ക് അതിക്രമിച്ചു കയറിയാണ് ഒരു വിഭാഗം അക്രമം നടത്തിയത്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3611
...    Read More on: http://360malayalam.com/single-post.php?nid=3611
കര്ഷകസമരം; സിംഘു അതിര്‍ത്തിയിൽ കര്‍ഷകര്‍ക്ക് നേരെ അക്രമം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്