ഭീകരാക്രമണ ഭീഷണിയുമായി എയർഇന്ത്യ വിമാനങ്ങൾ; ഡൽഹി വിമാനത്താവളം അതീവ സുരക്ഷയിൽ

ന്യൂഡൽഹി: ലണ്ടനിലേക്ക് പുറപ്പെടുന്ന എയർഇന്ത്യ വിമാനത്തിന് ഭീകരരുടെ ഭീഷണി. 'സിഖ് ഫോർ ജസ്‌റ്റിസ് ' എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി. സംഭവത്തെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സുരക്ഷ വർദ്ധിപ്പിച്ചു. രണ്ട് വിമാനങ്ങൾക്കാണ് ഭീഷണി കോൾ വന്നതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.


ഒക്‌ടോബർ 5 ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന വിമാനങ്ങൾ ലണ്ടനിലെത്താൻ അനുവദിക്കില്ല എന്നായിരുന്നു ഭീഷണി സന്ദേശം. സിഖ് ഫോർ ജസ്‌റ്റിസ് എന്ന അമേരിക്ക അടിസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയിൽപെട്ടവരാണ് ഭീഷണി സന്ദേശം പുറപ്പെടുവിച്ചതെന്ന് ഒരു മുതിർന്ന ദില്ലി പൊലീസ് ഓഫീസർ അറിയിച്ചു. ഖാലിസ്ഥാൻ തീവ്രവാദ സംഘടനകളിൽ പെട്ടതാണ് ഈ സംഘടന. 





#360malayalam #360malayalamlive #latestnews

ലണ്ടനിലേക്ക് പുറപ്പെടുന്ന എയർഇന്ത്യ വിമാനത്തിന് ഭീകരരുടെ ഭീഷണി. 'സിഖ് ഫോർ ജസ്‌റ്റിസ് ' എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി. സംഭവ...    Read More on: http://360malayalam.com/single-post.php?nid=2234
ലണ്ടനിലേക്ക് പുറപ്പെടുന്ന എയർഇന്ത്യ വിമാനത്തിന് ഭീകരരുടെ ഭീഷണി. 'സിഖ് ഫോർ ജസ്‌റ്റിസ് ' എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി. സംഭവ...    Read More on: http://360malayalam.com/single-post.php?nid=2234
ഭീകരാക്രമണ ഭീഷണിയുമായി എയർഇന്ത്യ വിമാനങ്ങൾ; ഡൽഹി വിമാനത്താവളം അതീവ സുരക്ഷയിൽ ലണ്ടനിലേക്ക് പുറപ്പെടുന്ന എയർഇന്ത്യ വിമാനത്തിന് ഭീകരരുടെ ഭീഷണി. 'സിഖ് ഫോർ ജസ്‌റ്റിസ് ' എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി. സംഭവത്തെ തുടർന്ന്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്