രാജ്യവ്യാപകമായി പ്ലാസ്റ്റിക് നിരോധനം നാളെ മുതൽ

നാളെ മുതല്‍ രാജ്യമാകെ പ്ലാസ്റ്റിക് നിരോധനം. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കും 60 ജിഎസ്‌എമ്മില്‍ (ഗ്രാം പേര്‍ സ്ക്വയര്‍ മീറ്റര്‍) കുറഞ്ഞ നോണ്‍-വൂവണ്‍ ബാഗുകള്‍ക്കും നാളെ മുതല്‍ നിരോധനം.

കേരളത്തില്‍ ഇവയ്ക്കെല്ലാം നിലവില്‍ നിരോധനമുണ്ട്. തുണിസഞ്ചിയെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന നോണ്‍‌-വൂവണ്‍ കാരി ബാഗുകള്‍, പോളി പ്രൊപ്പിലീനും കാല്‍സ്യം കാര്‍ബണേറ്റും ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ഇവ മണ്ണില്‍ പൂര്‍ണമായി അലിഞ്ഞു ചേരില്ല അതിനാല്‍ പുനരുപയോഗിക്കാനും സാധിക്കില്ല.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കെല്ലാം അടുത്ത ജൂലൈ 1 മുതല്‍ രാജ്യമാകെ പൂര്‍ണനിരോധനം വരികയാണ് കേരളത്തില്‍ 2020 ജനുവരി ഒന്നു മുതലാണ് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം സമ്പൂര്‍ണ നിലവില്‍ വന്നത്.

#360malayalam #360malayalamlive #latestnews #plastic

നാളെ മുതല്‍ രാജ്യമാകെ പ്ലാസ്റ്റിക് നിരോധനം. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കും 60 ജിഎസ്‌എമ്മില്‍ (ഗ്രാം പേര്‍ സ...    Read More on: http://360malayalam.com/single-post.php?nid=5859
നാളെ മുതല്‍ രാജ്യമാകെ പ്ലാസ്റ്റിക് നിരോധനം. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കും 60 ജിഎസ്‌എമ്മില്‍ (ഗ്രാം പേര്‍ സ...    Read More on: http://360malayalam.com/single-post.php?nid=5859
രാജ്യവ്യാപകമായി പ്ലാസ്റ്റിക് നിരോധനം നാളെ മുതൽ നാളെ മുതല്‍ രാജ്യമാകെ പ്ലാസ്റ്റിക് നിരോധനം. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കും 60 ജിഎസ്‌എമ്മില്‍ (ഗ്രാം പേര്‍ സ്ക്വയര്‍ മീറ്റര്‍) കുറഞ്ഞ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്