കെ.എ.എസ്.പരീക്ഷ ഇനിമുതൽ ഹയർ സെക്കൻഡറി അധ്യാപകർക്കും എഴുതാം; സുപ്രിംകോടതി

ന്യൂഡൽഹി: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയെഴുതാൻ(കെഎഎസ്) ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകർക്കും അനുമതി നൽകിയ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. സംസ്ഥാന സർക്കാരിന്റെ അപ്പീൽ ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ച് തള്ളികൊണ്ടാണ് ഹൈക്കോടതി വിധി ശരിവച്ചത്.

ഹൈക്കോടതി വിധിയിൽ ഇടപെടാൻ ഉദ്യേശിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണപരിചയമില്ലെന്ന കാരണം പറഞ്ഞാണ് ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകരെ കെ.എ.എസ്. പരീക്ഷ എഴുതുന്നതിൽ നിന്ന് സർക്കാർ ഒഴിവാക്കിയത്. എന്നാൽ, ഈ തീരുമാനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു

#360malayalam #360malayalamlive #latestnews

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയെഴുതാൻ(കെഎഎസ്) ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകർക്കും അനുമതി നൽകിയ ഹൈക്കോടതി ...    Read More on: http://360malayalam.com/single-post.php?nid=2625
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയെഴുതാൻ(കെഎഎസ്) ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകർക്കും അനുമതി നൽകിയ ഹൈക്കോടതി ...    Read More on: http://360malayalam.com/single-post.php?nid=2625
കെ.എ.എസ്.പരീക്ഷ ഇനിമുതൽ ഹയർ സെക്കൻഡറി അധ്യാപകർക്കും എഴുതാം; സുപ്രിംകോടതി കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയെഴുതാൻ(കെഎഎസ്) ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകർക്കും അനുമതി നൽകിയ ഹൈക്കോടതി വിധി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്