ഇത്ര വലിയ ആൾക്കൂട്ടം ആദ്യമാണ്, നിങ്ങളുടെ ശക്തി തെളിയിച്ചു; കോവിഡിൽ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയെ പ്രശംസിച്ച് നരേന്ദ്രമോദി

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 2.4 ലക്ഷം കൊവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിലെ ആൾക്കൂട്ടത്തെ രാജ്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രണ്ട് തവണ ഞാന്‍ ഇവിടെ വന്നിരുന്നു. അവസാനമായി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയൊയ്ക്ക് വേണ്ടി വോട്ട് ചോദിക്കാനാണ് വന്നത്. ആദ്യം ഞാന്‍ എനിക്ക് വേണ്ടിയും വന്നു. അന്നൊക്കെ ഇതിന്റെ നാലിലൊന്ന് ആൾക്കൂട്ടം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ അര്‍ത്ഥത്തിലും ഒരു വലിയ ആള്‍ക്കൂട്ടത്തെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഇന്ന് നിങ്ങള്‍ നിങ്ങളുടെ ശക്തി തെളിയിച്ചു. അടുത്ത നീക്കം ഇതിലും പ്രധാനപ്പെട്ടതാണ്. വോട്ട് ചെയ്യുക.’ നരേന്ദ്രമോദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 2.4 ലക്ഷം കൊവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിലെ ആൾക്കൂട്ടത്...    Read More on: http://360malayalam.com/single-post.php?nid=4012
രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 2.4 ലക്ഷം കൊവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിലെ ആൾക്കൂട്ടത്...    Read More on: http://360malayalam.com/single-post.php?nid=4012
ഇത്ര വലിയ ആൾക്കൂട്ടം ആദ്യമാണ്, നിങ്ങളുടെ ശക്തി തെളിയിച്ചു; കോവിഡിൽ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയെ പ്രശംസിച്ച് നരേന്ദ്രമോദി രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 2.4 ലക്ഷം കൊവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിലെ ആൾക്കൂട്ടത്തെ രാജ്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചിരിക്കുന്നത്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്