ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ്‌ മെട്രിക് സ്കോളർഷിപുകൾക്ക് അപേക്ഷ ആരംഭിച്ചു

കേന്ദ്ര ഗവണ്മെന്റിന്റെ ന്യുനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ്‌ മെട്രിക് സ്കോളർഷിപുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സിലെ വിദ്യാർഥികൾക്ക് പ്രീ മെട്രിക് സ്കോളർഷിപ്പിനും, പ്ലസ് വൺ മുതൽ ഡിഗ്രി, പി ജി, മറ്റു പ്രൊഫഷണൽ കോഴ്‌സ് വിദ്യാർത്ഥികൾക്ക് പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പിനും അപേക്ഷിക്കാം. 

ഒരു വർഷം സ്കോളർഷിപ് ലഭിച്ചാൽ ആ കോഴ്സ് കഴിയുന്നത് വരെ പ്രസ്തുത വിദ്യാർഥിക്ക് തുടർന്നും സ്കോളർഷിപ് ലഭിക്കും. ഓരോ വർഷവും അപേക്ഷ പുതുക്കൽ മതിയാകും. 

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ 50% മുകളിലുള്ള കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, ജാതി-വരുമാന സാക്ഷ്യ പത്രങ്ങൾ, ബാങ്ക് പാസ് ബുക്ക്, മൊബൈൽ നമ്പർ തുടങ്ങിയവയാണ്. കൂടുതൽ സഹായങ്ങൾക്ക് അക്ഷയയിലെ സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടുക.

#scholorship #360malayalam #360malayalamlive #latestnews

കേന്ദ്ര ഗവണ്മെന്റിന്റെ ന്യുനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ്‌ മെട്രിക് സ്കോളർഷിപുകൾക്ക് അപേക്ഷ ആരംഭിച്ചിരിക...    Read More on: http://360malayalam.com/single-post.php?nid=533
കേന്ദ്ര ഗവണ്മെന്റിന്റെ ന്യുനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ്‌ മെട്രിക് സ്കോളർഷിപുകൾക്ക് അപേക്ഷ ആരംഭിച്ചിരിക...    Read More on: http://360malayalam.com/single-post.php?nid=533
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ്‌ മെട്രിക് സ്കോളർഷിപുകൾക്ക് അപേക്ഷ ആരംഭിച്ചു കേന്ദ്ര ഗവണ്മെന്റിന്റെ ന്യുനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ്‌ മെട്രിക് സ്കോളർഷിപുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സിലെ വിദ്യാർഥികൾക്ക് പ്രീ മെട്രിക് സ്കോളർഷിപ്പിനും, പ്ലസ് വൺ മുതൽ ഡിഗ്രി, പി ജി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്