ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന് ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്

ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന് ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂഎഫ് ഐ) പുതിയ പ്രസിഡന്റായി സഞ്ജയ് സിങ്ങ് തെരഞ്ഞെടുത്തിന് പിന്നാലെ സാക്ഷിയുടെ പ്രഖ്യാപനം.  

ബ്രിജ് ഭൂഷന്റെ പീഡനത്തിനെതിരായ സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന  സാക്ഷി മാലിക് വാർത്താസമ്മേളനത്തിൽ തന്റെ ഷൂസ് എടുത്ത് മാധ്യമപ്രവർത്തകർ മുമ്പിൽ വെച്ച്  പൊട്ടിക്കരഞ്ഞു കൊണ്ടാണ്  ഇക്കാര്യം പങ്കുവെച്ചത്.

ദേശീയ ഗുസ്തി ഫെഡറേഷന്‍ പുതിയ പ്രസിഡന്റ് സഞ്ജയ് സിങ്ങ്  മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിന്റെ അടുത്ത അനുയായിയാണെന്നും നീതിലഭിക്കുമെന്ന് വിശ്വാസമില്ലെന്നും അവർ പറഞ്ഞു. വനിതാ താരങ്ങള്‍ ഇനിയും ചൂഷണംചെയ്യപ്പെടുമെന്ന് വിനേഷ് ഫോഗട്ടും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

#360malayalam #360malayalamlive #latestnews

ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന് ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂഎഫ് ഐ) പുതിയ...    Read More on: http://360malayalam.com/single-post.php?nid=8015
ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന് ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂഎഫ് ഐ) പുതിയ...    Read More on: http://360malayalam.com/single-post.php?nid=8015
ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന് ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന് ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂഎഫ് ഐ) പുതിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്