കോവിഡ് പ്രതിരോധത്തിന് ശൈത്യകാലം ഒരു വെല്ലുവിളി ആകുമോ; ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കേരളം ഉൾപ്പെടെ ഒമ്പത്​ സംസ്​ഥാനങ്ങളിലെ കോവിഡ്​ സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്​ വർധൻ വിലയിരുത്തി. രോഗത്തിനെതിരെ നേടിയ വിജയത്തിന്​ ആഘോഷങ്ങളും ശൈത്യവും വെല്ലുവിളിയാകുമെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു. സംസ്ഥാന ആരോഗ്യമന്ത്രിമാരും ചീഫ്​ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. കോവിഡ്​ പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൺ വിശദീകരിച്ചു. ആന്ധ്ര, അസം, പശ്ചിമ ബംഗാൾ, രാജസ്​ഥാൻ, ഹിമാചൽ പ്രദേശ്​, തെലങ്കാന, പഞ്ചാബ്​, ഹരിയാന സംസ്​ഥാനങ്ങളിലെ മന്ത്രിമാരും ​പ​ങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കേരളം ഉൾപ്പെടെ ഒമ്പത്​ സംസ്​ഥാനങ്ങളിലെ കോവിഡ്​ സ്​ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്​ വർധൻ വിലയിരുത്തി. രോഗത്തിനെതിരെ നേ...    Read More on: http://360malayalam.com/single-post.php?nid=2321
കേരളം ഉൾപ്പെടെ ഒമ്പത്​ സംസ്​ഥാനങ്ങളിലെ കോവിഡ്​ സ്​ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്​ വർധൻ വിലയിരുത്തി. രോഗത്തിനെതിരെ നേ...    Read More on: http://360malayalam.com/single-post.php?nid=2321
കോവിഡ് പ്രതിരോധത്തിന് ശൈത്യകാലം ഒരു വെല്ലുവിളി ആകുമോ; ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കേരളം ഉൾപ്പെടെ ഒമ്പത്​ സംസ്​ഥാനങ്ങളിലെ കോവിഡ്​ സ്​ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്​ വർധൻ വിലയിരുത്തി. രോഗത്തിനെതിരെ നേടിയ വിജയത്തിന്​ ആഘോഷങ്ങളും ശൈത്യവും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്