ഇന്ത്യയിൽ 24 മണിക്കൂറിനിടെ 10,064 പേര്‍ക്ക് കോവിഡ്; 7 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക്

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 10,064 പേര്‍ക്ക് കോവിഡ്;  7 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ  പ്രതിദിന നിരക്കാണിത്.

ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷമായി കുറയുകയും ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1.02 കോടിയായി വര്‍ധിക്കുകയും ചെയ്തു.

തിങ്കളാഴ്ച 137 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് മാസത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിത്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3535
...    Read More on: http://360malayalam.com/single-post.php?nid=3535
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 10,064 പേര്‍ക്ക് കോവിഡ്; 7 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്