സുരക്ഷാ വീഴ്ചക്കെതിരെ പ്രതിഷേധിച്ച കേരളത്തിലെ എം പി മാർക്ക് സസ്പെൻഷൻ

ലോക്സഭയിലെ സുരക്ഷാ വീഴ്ചക്കെതിരെ പ്രതിഷേധിച്ച കേരളത്തിലെ എം പി മാർക്ക് സസ്പെൻഷൻ . കേരളത്തിൽ നിന്നുള്ള ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ ഹരിദാസ്, ഹൈബി ഈഡൻ, തമിഴ്നാട്ടിൽ നിന്നുള്ള ജ്യോതിമണി എന്നിവർക്കെതിരെയാണ് നടപടി. സുരക്ഷാ വീഴ്ചയെ ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാനെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു.

#360malayalam #360malayalamlive #latestnews

ലോക്സഭയിലെ സുരക്ഷാ വീഴ്ചക്കെതിരെ പ്രതിഷേധിച്ച കേരളത്തിലെ എം പി മാർക്ക് സസ്പെൻഷൻ . കേരളത്തിൽ നിന്നുള്ള ഡീൻ കുര്യാക്കോസ്, ടി എൻ പ്...    Read More on: http://360malayalam.com/single-post.php?nid=8008
ലോക്സഭയിലെ സുരക്ഷാ വീഴ്ചക്കെതിരെ പ്രതിഷേധിച്ച കേരളത്തിലെ എം പി മാർക്ക് സസ്പെൻഷൻ . കേരളത്തിൽ നിന്നുള്ള ഡീൻ കുര്യാക്കോസ്, ടി എൻ പ്...    Read More on: http://360malayalam.com/single-post.php?nid=8008
സുരക്ഷാ വീഴ്ചക്കെതിരെ പ്രതിഷേധിച്ച കേരളത്തിലെ എം പി മാർക്ക് സസ്പെൻഷൻ ലോക്സഭയിലെ സുരക്ഷാ വീഴ്ചക്കെതിരെ പ്രതിഷേധിച്ച കേരളത്തിലെ എം പി മാർക്ക് സസ്പെൻഷൻ . കേരളത്തിൽ നിന്നുള്ള ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ ഹരിദാസ്, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്