കോവിഡ് കണക്കുകളിൽ രാജ്യത്ത് ആശ്വാസം; രോഗ മുക്തരായത് 90% പേർ. മരണനിരക്കും കുറയുന്നു

 ഡൽഹി: 98 ദിവസത്തെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കിൽ രാജ്യം. രോഗമുക്തി നിരക്കിലും രാജ്യത്തിന് ആശ്വാസം  90 ശതമാനം പേരാണ് രോഗം മുതലായത്.ഔദ്യോഗിക കണക്കുകളനുസരിച്ച് 578 മരണമാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കൊവിഡ് മരണം 1,18,534 ആയി. 1.51 ശതമാനമാണ് മരണ നിരക്ക്. 24 മണിക്കൂറിനിടെ 50,129 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 78,64,811 ആയി. 


 രോഗമുക്തി നിരക്ക് 90% ആയി എന്നതാണ് ഏറ്റവും വലിയ ആശ്വാസം.ഇന്നലെ 62077 പേ‌ർ കൂടി രോ​ഗമുക്തി നേടിയതോടെ രാജ്യത്തെ ആകെ രോ​ഗമുക്തരുടെ എണ്ണം 70,78,123 ആയി. നിലവിൽ 6,68,154 പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിൽ തുടരുന്നത്. 

#360malayalam #360malayalamlive #latestnews

98 ദിവസത്തെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കിൽ രാജ്യം. രോഗമുക്തി നിരക്കിലും രാജ്യത്തിന് ആശ്വാസം 90 ശതമാനം പേരാണ് രോഗം മുതലായത്.ഔദ്യ...    Read More on: http://360malayalam.com/single-post.php?nid=2037
98 ദിവസത്തെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കിൽ രാജ്യം. രോഗമുക്തി നിരക്കിലും രാജ്യത്തിന് ആശ്വാസം 90 ശതമാനം പേരാണ് രോഗം മുതലായത്.ഔദ്യ...    Read More on: http://360malayalam.com/single-post.php?nid=2037
കോവിഡ് കണക്കുകളിൽ രാജ്യത്ത് ആശ്വാസം; രോഗ മുക്തരായത് 90% പേർ. മരണനിരക്കും കുറയുന്നു 98 ദിവസത്തെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കിൽ രാജ്യം. രോഗമുക്തി നിരക്കിലും രാജ്യത്തിന് ആശ്വാസം 90 ശതമാനം പേരാണ് രോഗം മുതലായത്.ഔദ്യോഗിക കണക്കുകളനുസരിച്ച്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്