അമിത് ഷാ കൊവിഡ് മുക്തനായി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് മുക്തനായി. അദ്ദേഹം തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. ഈ മാസം രണ്ടാം തിയതിയാണ് അമിത് ഷായെ കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.

“ഇന്ന് എൻ്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. ഞാൻ ദൈവത്തോട് നന്ദി പറയുന്നു. എന്നെയും എൻ്റെ കുടുംഗത്തെയും അനുഗ്രഹിച്ച എല്ലാവർക്കും നന്ദി. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കുറച്ച് ദിവസങ്ങൾ കൂടി വീട്ടിൽ നിരീക്ഷണത്തിൽ തുടരും. കൊവിഡ് പോരാട്ടത്തിനായി എന്നെ സഹായിച്ച മെഡൻ്റ ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ സ്റ്റാഫുകൾക്കും നന്ദി അറിയിക്കുന്നു.”- അദ്ദേഹം റ്റ്വീറ്റ് ചെയ്തു.

#360malayalam #360malayalamlive #latestnews

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് മുക്തനായി. അദ്ദേഹം തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. ഈ മാസം രണ്ടാം ...    Read More on: http://360malayalam.com/single-post.php?nid=510
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് മുക്തനായി. അദ്ദേഹം തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. ഈ മാസം രണ്ടാം ...    Read More on: http://360malayalam.com/single-post.php?nid=510
അമിത് ഷാ കൊവിഡ് മുക്തനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് മുക്തനായി. അദ്ദേഹം തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. ഈ മാസം രണ്ടാം തിയതിയാണ് അമിത് ഷായെ കൊവിഡ് പോസിറ്റീവായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്