വാട്സാപ്പ് നാളെ മുതല്‍ ചില ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല

ഓപ്പറേറ്റിങ് സിസ്റ്റം 9ന് മുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാത്ത ഐ ഫോണുകളിലും ആന്‍ഡ്രോയ്ഡ് 4.03 വേര്‍ഷന് താഴെയുള്ള ഫോണുകളിലുമാകും വാട്സാപ്പ് ലഭിക്കാതെ വരിക. ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഈ പതിപ്പുകളിലേക്ക് ഉപകരണങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ ഒന്നുകില്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം. അല്ലെങ്കില്‍ വാട്സാപ്പിന് പകരം പുതിയ ആപ്ലിക്കേഷന്‍ കണ്ടെത്തണം.

എച്ച്ടിസി സെനസേഷന്‍, എച്ച് ടിസി തണ്ടര്‍ബോള്‍ട്ട് സാംസങ്ങ് ഗൂഗിള്‍ നെക്സസ് എസ്, സോണി എറിക്സണ്‍ എക്സ്പീരിയ, എല്‍ജി ഒപ്ടിമസ് തുടങ്ങിയ ഫോണുകളിലും വരും ദിവസങ്ങളില്‍ വാട്സാപ്പ് പ്രവര്‍ത്തനം നിര്‍ത്തും.

#360malayalam #360malayalamlive #latestnews

പഴയ ആന്‍ഡ്രോയ്ഡ് - ഐഒഎസ് ഫോണുകളിലാണ് വാട്സാപ്പ് ലഭിക്കാതെ വരിക.......    Read More on: http://360malayalam.com/single-post.php?nid=3315
പഴയ ആന്‍ഡ്രോയ്ഡ് - ഐഒഎസ് ഫോണുകളിലാണ് വാട്സാപ്പ് ലഭിക്കാതെ വരിക.......    Read More on: http://360malayalam.com/single-post.php?nid=3315
വാട്സാപ്പ് നാളെ മുതല്‍ ചില ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല പഴയ ആന്‍ഡ്രോയ്ഡ് - ഐഒഎസ് ഫോണുകളിലാണ് വാട്സാപ്പ് ലഭിക്കാതെ വരിക.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്