കോവിഡ് രോഗികളില്‍ ഇന്ത്യ ഉപയോഗിക്കുന്ന മരുന്നുകള്‍ കൊറോണക്ക് ഫലപ്രദമല്ലെന്ന് WHO

ന്യൂഡൽഹി: ഇന്ത്യ ഉപയോഗിച്ചുവരുന്ന റംഡെസിവിറും ഹൈഡ്രോക്സി ക്ലോറോക്വിനും  അടക്കം നാല് മരുന്നുകൾ കോവിഡ്  ചികിത്സയിൽ ഫലപ്രദമല്ലെന്ന് പരീക്ഷണഫലം. ആൻറി വൈറൽ മരുന്നായ റംഡെസിവിർ ഇൻറർഫെറോൺ, മലേറിയക്കെതിരെയുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ, എച്ച്ഐവിക്കെതിരെ ഉപയോഗിക്കുന്ന ലോപിനവിർ എന്നിവ കോവിഡിനു  ഫലപ്രദമല്ല എന്നാണ് കണ്ടെത്തൽ .ലോകാരോഗ്യസംഘടന നടത്തുന്ന മരുന്നു പരീക്ഷണ പദ്ധതി വഴിയാണ് ഇവ പരീക്ഷിച്ചത്. ഇന്ത്യയിൽനിന്ന് 937 രോഗികൾ പരീക്ഷണത്തിന്റെ ഭാഗമായി 

 ഗുരുതര സ്ഥിതിയിലുള്ള രോഗികൾക്ക് അടക്കം മരുന്ന് നൽകിയിരുന്നു എന്നാൽ ഇവ മരണം തടയുന്നതിനോ വൈറസ് ബാധ ഗുരുതരമാക്കുന്നത് പ്രതിരോധിക്കുന്നതിന് സഹായിച്ചില്ല ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കുന്ന കാര്യത്തിലും ഈ മരുന്നുകൾ ഗുണം ചെയ്തില്ല. ഇങ്ങനെ ഒരു റിപ്പോര്‍ട്ട് വന്നതോടെ ഇന്ത്യയില്‍ ഇപ്പോള്‍ കോവിഡ് ചിത്സയില്‍ മുന്‍പന്തിയിലുള്ള റെംഡെസിവിറും ഹൈഡ്രോക്സി ക്ലോറോക്വിനും കോവിഡ് പ്രോട്ടോകോളില്‍ നിന്നും പുറത്താകാനുണ്ട്. അങ്ങിനെ വന്നാല്‍ പകരം എന്ത് എന്നചോദ്യത്തിന് മുന്‍പില്‍ പകച്ചുനില്‍കുകയാണ് 

എന്നാല്‍ ഈ പഠന റിപ്പോര്‍ട്ടിനോട് ഇത്‌വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പ്രതികരിച്ചിട്ടില്ല.

#360malayalam #360malayalamlive #latestnews

ഇന്ത്യ ഉപയോഗിച്ചുവരുന്ന റംഡെസിവിറും ഹൈഡ്രോക്സി ക്ലോറോക്വിനും അടക്കം നാല് മരുന്നുകൾ കോവിഡ് ചികിത്സയിൽ ഫലപ്രദമല്ലെന്ന് പരീക്ഷ...    Read More on: http://360malayalam.com/single-post.php?nid=1809
ഇന്ത്യ ഉപയോഗിച്ചുവരുന്ന റംഡെസിവിറും ഹൈഡ്രോക്സി ക്ലോറോക്വിനും അടക്കം നാല് മരുന്നുകൾ കോവിഡ് ചികിത്സയിൽ ഫലപ്രദമല്ലെന്ന് പരീക്ഷ...    Read More on: http://360malayalam.com/single-post.php?nid=1809
കോവിഡ് രോഗികളില്‍ ഇന്ത്യ ഉപയോഗിക്കുന്ന മരുന്നുകള്‍ കൊറോണക്ക് ഫലപ്രദമല്ലെന്ന് WHO ഇന്ത്യ ഉപയോഗിച്ചുവരുന്ന റംഡെസിവിറും ഹൈഡ്രോക്സി ക്ലോറോക്വിനും അടക്കം നാല് മരുന്നുകൾ കോവിഡ് ചികിത്സയിൽ ഫലപ്രദമല്ലെന്ന് പരീക്ഷണഫലം. ആൻറി വൈറൽ മരുന്നായ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്