രാജ്യത്തെ സ്‌കൂളുകളും കോളജുകളും ഈ മാസം 15 മുതൽ ഘട്ടംഘട്ടമായി തുറക്കാൻ അനുമതി

രാജ്യത്തെ സ്‌കൂളുകളും കോളജുകളും ഈ മാസം 15 മുതൽ ഘട്ടംഘട്ടമായി തുറക്കാൻ അനുമതി. ഇതു സംബന്ധിച്ച മാർഗ രേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. സ്‌കൂൾ വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതി നിർബന്ധമാക്കി.

കണ്ടെന്റ്‌മെന്റ് സോണുകളിൽ ഉള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനുമതിയില്ല. ഓൺലൈൻ ക്ലാസുകൾ തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ട്. സാമൂഹ്യ അകലവും മാസ്‌കും അടക്കം കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം. സ്‌കൂൾ തുറക്കലിൽ സാഹചര്യം വിലയിരുത്തി സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews

രാജ്യത്തെ സ്‌കൂളുകളും കോളജുകളും ഈ മാസം 15 മുതൽ ഘട്ടംഘട്ടമായി തുറക്കാൻ അനുമതി. ഇതു സംബന്ധിച്ച മാർഗ രേഖ കേന്ദ്രസർക്കാർ പുറത്തിറക്ക...    Read More on: http://360malayalam.com/single-post.php?nid=1504
രാജ്യത്തെ സ്‌കൂളുകളും കോളജുകളും ഈ മാസം 15 മുതൽ ഘട്ടംഘട്ടമായി തുറക്കാൻ അനുമതി. ഇതു സംബന്ധിച്ച മാർഗ രേഖ കേന്ദ്രസർക്കാർ പുറത്തിറക്ക...    Read More on: http://360malayalam.com/single-post.php?nid=1504
രാജ്യത്തെ സ്‌കൂളുകളും കോളജുകളും ഈ മാസം 15 മുതൽ ഘട്ടംഘട്ടമായി തുറക്കാൻ അനുമതി രാജ്യത്തെ സ്‌കൂളുകളും കോളജുകളും ഈ മാസം 15 മുതൽ ഘട്ടംഘട്ടമായി തുറക്കാൻ അനുമതി. ഇതു സംബന്ധിച്ച മാർഗ രേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. സ്‌കൂൾ വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്