24 മണിക്കൂറിനിടെ 69,921 പുതിയ കേസുകള്‍, 819 മരണം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36,91,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 819 പേർക്കാണ് കോവിഡ്മൂലം ജീവൻ നഷ്ടമായത്.

രാജ്യത്ത് നിലവിൽ 7,85,996 സജീവ കേസുകളാണുള്ളത്. 28,39,883 പേർ രോഗമുക്തി നേടി. ഇതുവരെ 65,288 പേരാണ് കോവിഡ്മൂലം മരിച്ചത്.

മഹാരാഷ്ട്രയിലാണ് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷത്തിലേക്ക് അടുക്കുകയാണ്.കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആന്ധ്രപ്രദേശും തമിഴ്നാടുമാണ് മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്.


#360malayalam #360malayalamlive #latestnews

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്.ഇതോ...    Read More on: http://360malayalam.com/single-post.php?nid=781
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്.ഇതോ...    Read More on: http://360malayalam.com/single-post.php?nid=781
24 മണിക്കൂറിനിടെ 69,921 പുതിയ കേസുകള്‍, 819 മരണം ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36,91,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്