പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി ; മൂന്നാഴ്ചയ്ക്കിടെ ഡീസലിന് കൂടിയത് ആറുരൂപയോളം.

വീണ്ടും ചതി:

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി ; മൂന്നാഴ്ചയ്ക്കിടെ ഡീസലിന് കൂടിയത് ആറുരൂപയോളം.

തിരുവനന്തപുരം : ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. മൂന്നാഴ്ചയ്ക്കിടെ കൂട്ടിയത് ഡീസലിന് അഞ്ചു രൂപ 87 പൈസയും പെട്രോളിന് നാലു രൂപ 07 പൈസയുമാണ്. 


കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ 80 പൈസയായി ഉയര്‍ന്നു. ഡീസല്‍ ലിറ്ററിന് 99 രൂപ 41 പൈസയായും വര്‍ധിച്ചു. 


കുതിച്ചുയര്‍ന്ന് ഇന്ധനവില ; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

പിടിവിട്ട് ഇന്ധനവില കുതിക്കുന്നു, ഇന്നും കൂട്ടി ; 19 ദിവസത്തിനിടെ ഡീസലിന് കൂടിയത് 5 രൂപയിലേറെ


തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 107 രൂപ 76 പൈസയായി. ഡീസല്‍ വില 101 രൂപ രൂപ 33 പൈസയായും ഉയര്‍ന്നു. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 105 രൂപ 92 പൈസ, 99 രൂപ 63 പൈസ എന്നിങ്ങനെയാണ്. 


ഇന്ധന വില ഇന്നലെയും വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നലെ കൂട്ടിയത്.

#360malayalam #360malayalamlive #latestnews

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. മൂന്നാഴ്ചയ്ക്കിടെ കൂട്ടിയത...    Read More on: http://360malayalam.com/single-post.php?nid=5980
ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. മൂന്നാഴ്ചയ്ക്കിടെ കൂട്ടിയത...    Read More on: http://360malayalam.com/single-post.php?nid=5980
പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി ; മൂന്നാഴ്ചയ്ക്കിടെ ഡീസലിന് കൂടിയത് ആറുരൂപയോളം. ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. മൂന്നാഴ്ചയ്ക്കിടെ കൂട്ടിയത് ഡീസലിന് അഞ്ചു രൂപ 87 പൈസ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്