രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പോസിറ്റീവ് കേസുകളും 730 മരണവും റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 72,39,390 ആയി. ആകെ മരണം 1,10,586 ആയി. 8,26,876 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 63,01,928 ആയി.

രാജ്യത്തെ 47 ശതമാനം കൊവിഡ് മരണങ്ങളും അറുപത് വയസിൽ കൂടുതൽ ഉള്ളവരുടേതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. മഞ്ഞുകാലം വരുന്നതിനാൽ ശ്വാസകോശ രോഗങ്ങൾ മൂർച്ഛിക്കുമെന്നും പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പോസിറ്റീവ് കേസുകളും 730 മരണവും........    Read More on: http://360malayalam.com/single-post.php?nid=1728
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പോസിറ്റീവ് കേസുകളും 730 മരണവും........    Read More on: http://360malayalam.com/single-post.php?nid=1728
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പോസിറ്റീവ് കേസുകളും 730 മരണവും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്