സ്റ്റാഫ് നഴ്സ് നിയമനം

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ  എ ആർ ടി സെന്ററിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത, പ്രവർത്തി പരിചയം, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി ആറിന് വൈകിട്ട് അഞ്ചുമണിക്ക് മുൻപ് അപേക്ഷ careergmcm@gmail.com എന്ന മെയിലിൽ അയക്കേണ്ടതാണ്. ബി എസ് സി നേഴ്സിങ്, ജി എൻ എം അല്ലെങ്കിൽ എ എൻ എം, മൂന്നുവർഷ പ്രവർത്തിപരിചയമാണ് യോഗ്യത. അപേക്ഷകർ മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. അധിക യോഗ്യത, പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഫോൺ 04832765056

#360malayalam #360malayalamlive #latestnews

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ എ ആർ ടി സെന്ററിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യ...    Read More on: http://360malayalam.com/single-post.php?nid=8042
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ എ ആർ ടി സെന്ററിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യ...    Read More on: http://360malayalam.com/single-post.php?nid=8042
സ്റ്റാഫ് നഴ്സ് നിയമനം മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ എ ആർ ടി സെന്ററിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത, പ്രവർത്തി പരിചയം, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്