ഫൈസർ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ രാജ്യങ്ങൾക്ക് ഫൈസർ വാക്‌സിന് അനുമതി നൽകൽ വേഗത്തിലാക്കാൻ സാധിക്കും. യുനിസെഫും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസഷനും ആവശ്യാർഥം വാക്‌സിനുകൾ എത്തിച്ചു നൽകും.

ബഹുരാഷ്ട്ര മരുന്ന് കമ്പനികളായ ഫൈസർ - ബയോൺടെക്ക് വികസിപ്പിച്ചെടുത്ത വാക്‌സിനാണിത്  

ഫൈസര്‍ വാക്സിന്‍ ഏറ്റവും വിലപിടിപ്പുള്ള വാക്സിനാണ്. കൂടാതെ മൈനസ് 70-80 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടതുമാണ്.  നിര്‍മാണം മുതല്‍ കുത്തിവെപ്പുവരെ ഈ താപനിലയില്‍ സൂക്ഷിക്കേണ്ടതിനാല്‍ ഇന്ത്യയെപോലെ ഒരു രാജ്യത്തിന് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്  

#360malayalam #360malayalamlive #latestnews

ബഹുരാഷ്ട്ര മരുന്ന് കമ്പനികളായ ഫൈസർ - ബയോൺടെക്ക് വികസിപ്പിച്ചെടുത്ത വാക്‌സിനാണിത്.......    Read More on: http://360malayalam.com/single-post.php?nid=3326
ബഹുരാഷ്ട്ര മരുന്ന് കമ്പനികളായ ഫൈസർ - ബയോൺടെക്ക് വികസിപ്പിച്ചെടുത്ത വാക്‌സിനാണിത്.......    Read More on: http://360malayalam.com/single-post.php?nid=3326
ഫൈസർ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ബഹുരാഷ്ട്ര മരുന്ന് കമ്പനികളായ ഫൈസർ - ബയോൺടെക്ക് വികസിപ്പിച്ചെടുത്ത വാക്‌സിനാണിത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്