കാർഷിക സമരം; കേരളത്തിൽ നിന്ന് 1000 കർഷകർ ഡല്ഹിയിലേക്ക്

ന്യൂ ഡൽഹി : കാർഷിക സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 1000 കർഷകർ ഡല്ഹിയിലെത്തും. വിവിധ ജില്ലകളിൽ നിന്നും 500 പേരടങ്ങുന്ന  ആദ്യ സംഘം ജനുവരി 11 നു യാത്ര തിരക്കും. 500 പേരുമായി രണ്ടാം സംഘം ജനുവരി 21 നും തിരിക്കും

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3418
...    Read More on: http://360malayalam.com/single-post.php?nid=3418
കാർഷിക സമരം; കേരളത്തിൽ നിന്ന് 1000 കർഷകർ ഡല്ഹിയിലേക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്