കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,209 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 501 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ് ബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 501 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,33,227 ആയി. 43,493 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. 4,40,962 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.


ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 90,95,807 ആയി. 85,21,617 പേര്‍ ഇതുവരെ രോഗമുക്തരാകുകയും ചെയ്തു. 10,75,326 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews

രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ് ബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ.......    Read More on: http://360malayalam.com/single-post.php?nid=2575
രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ് ബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ.......    Read More on: http://360malayalam.com/single-post.php?nid=2575
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,209 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 501 മരണം രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ് ബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്