രാജ്യത്ത് കോവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു; 92,605 പേര്‍ക്ക് പുതുതായി രോഗം

ലോകത്ത് ഇതുവരെ 30987466 പേർക്ക് രോഗം ബാധിച്ചു, 961401 പേർ മരണപ്പെട്ടു, 22587048 പേർക്ക് രോഗം ഭേതമായി, 7439017 പേർ ചികിത്സയിൽ തുടരുന്നു.... 

രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേർക്ക് പുതുതായി രോഗം കണ്ടെത്തി. 1,133 പേർ മരിക്കുകയും ചെയ്തു.

5400619 കോവിഡ് ബാധിതരിൽ നിലവിൽ 1010824 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 4303043 ലക്ഷം പേർ രോഗമുക്തി നേടിയിട്ടുണ്ട്. 86,752 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

കേരളത്തിൽ ഇതുവരെ 131025 പേർക്ക് കോവിഡ് ബാധിച്ചു, 519 മരണം, 37488 പേർ ചികിത്സയിൽ.... 

കോവിഡ് മുക്തിയിൽ ആഗോളതലത്തിൽ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേ സമയം ആകെ രോഗികളുടെ എണ്ണത്തിൽ യുഎസിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ വർധനവിലും മരണ നിരക്കിലും ഒന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.


#360malayalam #360malayalamlive #latestnews

ലോകത്ത് ഇതുവരെ 30987466 പേർക്ക് രോഗം ബാധിച്ചു, 961401 പേർ മരണപ്പെട്ടു, 22587048 പേർക്ക് രോഗം ഭേതമായി, 7439017 പേർ ചികിത്സയിൽ തുടരുന്നു.... രാജ്യത്ത് കൊ...    Read More on: http://360malayalam.com/single-post.php?nid=1130
ലോകത്ത് ഇതുവരെ 30987466 പേർക്ക് രോഗം ബാധിച്ചു, 961401 പേർ മരണപ്പെട്ടു, 22587048 പേർക്ക് രോഗം ഭേതമായി, 7439017 പേർ ചികിത്സയിൽ തുടരുന്നു.... രാജ്യത്ത് കൊ...    Read More on: http://360malayalam.com/single-post.php?nid=1130
രാജ്യത്ത് കോവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു; 92,605 പേര്‍ക്ക് പുതുതായി രോഗം ലോകത്ത് ഇതുവരെ 30987466 പേർക്ക് രോഗം ബാധിച്ചു, 961401 പേർ മരണപ്പെട്ടു, 22587048 പേർക്ക് രോഗം ഭേതമായി, 7439017 പേർ ചികിത്സയിൽ തുടരുന്നു.... രാജ്യത്ത് കൊറോണ വൈറസ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്