രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 6 പേർക്ക്

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പോലീസ് മെഡലുകൾക്ക് കേരളത്തിൽനിന്നുള്ള ആറ് പോലീസ് സേനാംഗങ്ങൾ അർഹരായി.

വി. മധുസൂദനൻ-ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലൻസ്, കണ്ണൂർ.

രാജൻ മാധവൻ-ഡെപ്യൂട്ടി കമാൻഡന്റ്, എസ്.എസ്.ബി. ഹെഡ് ക്വാർട്ടേഴ്സ് തിരുവനന്തപുരം.

ആർ.വി. ബൈജു- അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, നരുവാമൂട്.

സുരാജ് കരിപ്പേരി-അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ക്രൈം ബ്രാഞ്ച് തൃശ്ശൂർ.

ഹരിഹരൻ ഗോപാലൻ പിള്ള-സീനിയർ സിവിൽ പോലീസ് ഓഫീസർ, വിജിലൻസ് കൊല്ലം.

മോഹന കൃഷ്ണൻ പി.എൻ. സീനിയർ സിവിൽ പോലീസ് ഓഫീസർ, വിജിലൻസ് മലപ്പുറം എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

#360malayalam #360malayalamlive #latestnews

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പോലീസ് മെഡലുകൾക്ക് കേരളത്തിൽനിന്നുള്ള ആറ് പോലീസ് സേനാംഗങ്ങൾ അർഹരായി.......    Read More on: http://360malayalam.com/single-post.php?nid=504
സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പോലീസ് മെഡലുകൾക്ക് കേരളത്തിൽനിന്നുള്ള ആറ് പോലീസ് സേനാംഗങ്ങൾ അർഹരായി.......    Read More on: http://360malayalam.com/single-post.php?nid=504
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 6 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പോലീസ് മെഡലുകൾക്ക് കേരളത്തിൽനിന്നുള്ള ആറ് പോലീസ് സേനാംഗങ്ങൾ അർഹരായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്