കാർഷിക സമരം; ട്രാക്ടര്‍ റാലി പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി:  റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലിയെപിൻവലിക്കണമെന്ന് സർക്കാർ  പിൻവലിക്കില്ലെന്ന് കർഷകരും 

സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഡല്‍ഹി ഔട്ടര്‍ റിങ് റോഡില്‍ ജനുവരി 26-ന് ട്രാക്ടര്‍ റാലി നടത്താനാകില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞതായി ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. എന്നാല്‍, ഔട്ടര്‍ റിങ് റോഡില്‍ തന്നെ തങ്ങള്‍ ട്രാക്ടര്‍ റാലി നടത്തുമെന്നാണ് അദ്ദേഹം പറയുന്നത് . കേന്ദ്രവുമായി വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം, പോലീസുമായി മറ്റൊരു കൂടിക്കാഴ്ച നടത്തുമെന്നും ദര്‍ശന്‍ പറഞ്ഞു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3561
...    Read More on: http://360malayalam.com/single-post.php?nid=3561
കാർഷിക സമരം; ട്രാക്ടര്‍ റാലി പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്