ലോക്‌സഭയിലെ പതിനേഴ് എംപിമാർക്ക് കൊവിഡ്

ലോക്‌സഭയിലെ പതിനേഴ് എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ട് ബിജെപി അംഗങ്ങൾ, വൈഎസ്ആർ കോൺഗ്രസിലെ രണ്ട് അംഗങ്ങൾ, ശിവസേന, ഡിഎംകെ, ആർഎൽപി എന്നിവയിലെ ഓരോ അംഗത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ എംപിമാർക്കും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് പതിനേഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പകരാതിരിക്കാൻ ശക്തമായ മുന്നാെരുക്കങ്ങളോടെയാണ് പാർലമെന്റ് സമ്മേളനം തുടങ്ങിയത്.

#360malayalam #360malayalamlive #latestnews

ലോക്‌സഭയിലെ പതിനേഴ് എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ട് ബിജെപി അംഗങ്ങൾ, വൈഎസ്ആർ കോൺഗ്രസിലെ രണ്ട് അംഗങ്ങൾ, ശിവസേന.......    Read More on: http://360malayalam.com/single-post.php?nid=1013
ലോക്‌സഭയിലെ പതിനേഴ് എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ട് ബിജെപി അംഗങ്ങൾ, വൈഎസ്ആർ കോൺഗ്രസിലെ രണ്ട് അംഗങ്ങൾ, ശിവസേന.......    Read More on: http://360malayalam.com/single-post.php?nid=1013
ലോക്‌സഭയിലെ പതിനേഴ് എംപിമാർക്ക് കൊവിഡ് ലോക്‌സഭയിലെ പതിനേഴ് എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ട് ബിജെപി അംഗങ്ങൾ, വൈഎസ്ആർ കോൺഗ്രസിലെ രണ്ട് അംഗങ്ങൾ, ശിവസേന.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്