കോവിഡ് വാക്സിന്‍; രാജ്യം സജ്ജം

കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണത്തിന് രാജ്യം സജ്ജം. പൂനെ സെന്‍ട്രല്‍ ഹബിൽ നിന്നും ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് ഉടന്‍ വാക്സിന്‍ എത്തിക്കും. രാജ്യത്തെ 736 ജില്ല കേന്ദ്രങ്ങളില്‍ വാക്സിന്‍റെ ഡ്രൈ റണ്‍ തുടരുകയാണ്.

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. പൂനെയിലെ സെൻട്രൽ ഹബില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്കാണ് ആദ്യം വാക്സീന് എത്തിക്കുക. ശേഷം ഡല്‍ഹി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും പിന്നീട് 600 ശീതികരണ ശ്യംഖല കേന്ദ്രങ്ങളിലേക്കും എത്തിക്കും. പൂനെയില്‍ നിന്നും യാത്രാ വിമാനങ്ങളിലാണ് രാജ്യത്തെ 41കേന്ദ്രങ്ങളിലേക്കും വാക്സിൻ എത്തിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിനകം വാക്സിന്‍ നല്‍കാനായി എന്നത് വലിയ നേട്ടമാണെന്ന് ചെന്നൈയില്‍ ഡ്രൈ റണ്‍ നിരീക്ഷണത്തിനെത്തിയ ആരോഗ്യമന്ത്രി ഹർഷ വർധന് പ്രതികരിച്ചു.


#360malayalam #360malayalamlive #latestnews

കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിനകം വാക്സിന്‍ നല്‍കാനായി എന്നത് വലിയ നേട്ടമാണെന്ന് ചെന്നൈയില്‍ ഡ്രൈ റണ്‍ നിരീക്ഷണത്തിനെത്തിയ ...    Read More on: http://360malayalam.com/single-post.php?nid=3402
കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിനകം വാക്സിന്‍ നല്‍കാനായി എന്നത് വലിയ നേട്ടമാണെന്ന് ചെന്നൈയില്‍ ഡ്രൈ റണ്‍ നിരീക്ഷണത്തിനെത്തിയ ...    Read More on: http://360malayalam.com/single-post.php?nid=3402
കോവിഡ് വാക്സിന്‍; രാജ്യം സജ്ജം കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിനകം വാക്സിന്‍ നല്‍കാനായി എന്നത് വലിയ നേട്ടമാണെന്ന് ചെന്നൈയില്‍ ഡ്രൈ റണ്‍ നിരീക്ഷണത്തിനെത്തിയ ആരോഗ്യമന്ത്രി ഹർഷ വർധന് പ്രതികരിച്ചു..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്