രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്നു; കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതിന്റെ ഭാഗമായി കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേർപ്പെട്ടവർക്ക് 14 ദിവസം ക്വാറന്റീൻ നിബന്ധമാക്കി. കൊവിഡ് തീവ്രമേഖലയിൽ നിന്ന് തീവ്രമേഖലകളിലേക്കുള്ള യാത്രകൾക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവശ്യ സേവനങ്ങൾക്കും മാത്രമായി യാത്രാ സൗകര്യം പരിമിതപ്പെടുത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.


65 ന് മുകളിലും 10 വയസ്സിന് താഴെയും ഉള്ളവര്‍ പുറത്തിറങ്ങരുത്. ഇത്തരക്കാര്‍ വീടുകൾക്ക് അകത്ത് തന്നെ കഴിയണം. സ്വിമ്മിംഗ് പൂളുകൾ കായിക പരിശീലനത്തിന് മാത്രമായി പരിമിതപ്പെടുത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഉറപ്പാക്കാൻ വീടു കയറി ഇറങ്ങി നിരീക്ഷണം ശക്തമാക്കണമെന്നും രോഗം സ്ഥിരികരീച്ചവർക്ക് അതിവേഗം ചികിത്സ ഉറപ്പാക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

#360malayalam #360malayalamlive #latestnews

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതിന്റെ ഭാഗമാ...    Read More on: http://360malayalam.com/single-post.php?nid=2653
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതിന്റെ ഭാഗമാ...    Read More on: http://360malayalam.com/single-post.php?nid=2653
രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്നു; കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതിന്റെ ഭാഗമായി കൊവിഡ് രോഗികളുമായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്