രണ്ട് തവണ തോറ്റവര്‍ക്കും നാല് തവണ ജയിച്ചവര്‍ക്കും കോണ്‍ഗ്രസില്‍ സീറ്റുണ്ടാവില്ല

ന്യൂഡല്‍ഹി:  നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ചര്‍ച്ച  സജീവമായി. പാര്‍ട്ടിയിലെ നിലവിലെ എം.പിമാര്‍ ആരും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. എന്നാല്‍ സ്വന്തം മണ്ഡലത്തിന് കീഴിലെ രണ്ട് സ്ഥാനാര്‍ഥികളെ എം.പിമാര്‍ക്ക് മുന്നോട്ട് വെക്കാമെന്നും ധാരണയായിട്ടുണ്ട്.

മികച്ച പ്രതിച്ഛായയും ജനപിന്തുണയുള്ളവരേയും സ്ഥാനാര്‍ഥികളാക്കണം. ഒപ്പം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാധാന്യം  നല്‍കണമെന്നുമാണ്  ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. രണ്ടുതവണ തോറ്റവര്‍ക്കും നാലുതവണ വിജയിച്ചവര്‍ക്കും സീറ്റുണ്ടാവില്ല എന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു  . എന്നാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് ഇളവുനല്‍കുകയും ചെയ്യും.  


#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3523
...    Read More on: http://360malayalam.com/single-post.php?nid=3523
രണ്ട് തവണ തോറ്റവര്‍ക്കും നാല് തവണ ജയിച്ചവര്‍ക്കും കോണ്‍ഗ്രസില്‍ സീറ്റുണ്ടാവില്ല തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്