കൊവിഡ് വാക്സിൻ ആഴ്ചകൾക്കുള്ളിൽ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യും - പ്രധാനമന്ത്രി

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും, ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്നും മോദി അറിയിച്ചു. കൊവിഡ് മുന്നണിപ്പോരാളികൾക്കാണ് ആദ്യം വാക്‌സിൻ നൽകുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന സർവകക്ഷി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വാക്സിൻ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും എത്തിക്കാൻ അതി വിദഗ്ദ്ധരായ ആളുകൾ ഉണ്ടെന്നും, അവരുടെ കർമ്മ ശേഷി പരമാവധി പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews

കൊവിഡ് വാക്‌സിൻ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നു...    Read More on: http://360malayalam.com/single-post.php?nid=2836
കൊവിഡ് വാക്‌സിൻ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നു...    Read More on: http://360malayalam.com/single-post.php?nid=2836
കൊവിഡ് വാക്സിൻ ആഴ്ചകൾക്കുള്ളിൽ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യും - പ്രധാനമന്ത്രി കൊവിഡ് വാക്‌സിൻ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും, ഏതാനും ആഴ്ചകൾക്കുള്ളിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്