രാജ്യത്ത് കള്ളപ്പണം കുറക്കാനായത് നോട്ട് നിരോധനം കൊണ്ടാണെന്ന ന്യായീകരണവുമായി പ്രധാനമന്ത്രി

ദില്ലി: നോട്ട് നിരോധനത്തിന്റെ നാലാം വാർഷികത്തിൽ മുൻ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കള്ളപ്പണം കുറയ്ക്കാനായെന്നും നികുതി നടപടികൾ കൂടുതൽ സുതാര്യമാക്കി രാജ്യത്തിന്റെ പുരോഗതിക്കും നോട്ട് നിരോധനം ഏറെ സഹായകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

നോട്ട് നിരോധനം കള്ളപണനത്തിനു എതിരായ അക്രമണം ആയിരുന്നുവെന്ന് ബിജെപി ദേശീയ വക്താവും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം മൂലം സാമ്പത്തിക രംഗം ശുദ്ധീകരിച്ചു. അസംഘടിത മേഖലയ്ക്ക് നേരിട്ട് സഹായമെത്തിക്കുന്ന സംവിധാനം ഉണ്ടായി. സർക്കാരിനു വലിയ വരുമാന വർദ്ധനയ്ക്ക് വഴി തുറന്നുവെന്നും അദ്ദേഹം പറഞ്ഞു. 



#360malayalam #360malayalamlive #latestnews

നോട്ട് നിരോധനത്തിന്റെ നാലാം വാർഷികത്തിൽ മുൻ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ...    Read More on: http://360malayalam.com/single-post.php?nid=2296
നോട്ട് നിരോധനത്തിന്റെ നാലാം വാർഷികത്തിൽ മുൻ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ...    Read More on: http://360malayalam.com/single-post.php?nid=2296
രാജ്യത്ത് കള്ളപ്പണം കുറക്കാനായത് നോട്ട് നിരോധനം കൊണ്ടാണെന്ന ന്യായീകരണവുമായി പ്രധാനമന്ത്രി നോട്ട് നിരോധനത്തിന്റെ നാലാം വാർഷികത്തിൽ മുൻ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കള്ളപ്പണം കുറയ്ക്കാനായെന്നും നികുതി നടപടികൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്