മെസ്‌പ ദുബായ് പ്രഥമ അവാർഡുകൾ പ്രഖ്യാപിച്ചു

എം ഇ എസ് പൊന്നാനി കോളേജ്, ദുബായ് അലുമ്നി(മെസ്‌പ) പ്രഥമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  മീഡിയ വിഭാഗ​ത്തിൽ കൈരളി ടിവി മിഡിൽ ഈസ്റ്റ് ബ്യുറോ ചീഫ്  ടി ജമാലുദ്ധീനാണ് പുരസ്‌കാരം.  ജീവകാരുണ്യ പ്രവർത്തന​ത്തിൽ ​ ഷാഫി കാഞ്ഞിരമുക്ക്, ​ സ്പോർട്സ് വിഭാഗം - ഹയാൻ ജാസിർ, യങ്ങ് എൻ്റർ ​പ്രണർ വിഭാഗത്തിൽ   യൂസഫ് അബൂബക്കർ എന്നിവർ​  പുരസ്‌കാരങ്ങൾക്ക്  അർഹരായി. 


​ ജനു​വരി ​ 21 ന് ഷാർജ​  ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ​  നടക്കുന്ന മെസ്‌പ പൊൻ ഫെസ്റ്റ് 24 ചടങ്ങിൽ വെച്ച്  എംഇഎസ് സംസ്ഥാന പ്രസിഡൻ്റ് ഡോ.ഫസൽ ഗഫൂർ  പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്നു മെസ്‌പ ഭാരവാഹികൾ അറിയിച്ചു.

#360malayalam #360malayalamlive #latestnews

എം ഇ എസ് പൊന്നാനി കോളേജ്, ദുബായ് അലുമ്നി(മെസ്‌പ) പ്രഥമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മീഡിയ വിഭാഗ​ത്തിൽ കൈരളി ടിവി മിഡിൽ ഈസ്റ്റ് ബ്യ...    Read More on: http://360malayalam.com/single-post.php?nid=8046
എം ഇ എസ് പൊന്നാനി കോളേജ്, ദുബായ് അലുമ്നി(മെസ്‌പ) പ്രഥമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മീഡിയ വിഭാഗ​ത്തിൽ കൈരളി ടിവി മിഡിൽ ഈസ്റ്റ് ബ്യ...    Read More on: http://360malayalam.com/single-post.php?nid=8046
മെസ്‌പ ദുബായ് പ്രഥമ അവാർഡുകൾ പ്രഖ്യാപിച്ചു എം ഇ എസ് പൊന്നാനി കോളേജ്, ദുബായ് അലുമ്നി(മെസ്‌പ) പ്രഥമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മീഡിയ വിഭാഗ​ത്തിൽ കൈരളി ടിവി മിഡിൽ ഈസ്റ്റ് ബ്യുറോ ചീഫ് ടി ജമാലുദ്ധീനാണ് പുരസ്‌കാരം. ജീവകാരുണ്യ പ്രവർത്തന​ത്തിൽ ​ ഷാഫി കാഞ്ഞിരമുക്ക്, ​ സ്പോർട്സ് വിഭാഗം - ഹയാൻ ജാസിർ, യങ്ങ് എൻ്റർ ​പ്രണർ വിഭാഗത്തിൽ യൂസഫ് അബൂബക്കർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്