കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേർക്ക് കോവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,20,77,706 ആയി. കോവിഡ് ബാധിച്ച് 490 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

കോവിഡ് കേസുകളുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ്. കേരളത്തിൽ 23,500 പേർക്കും മഹാരാഷ്ട്രയിൽ 5,560 പേർക്കുമാണ് കോവിഡ് ബാധിച്ചത്. അതേസമയം, രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,87,987 ആയി കുറഞ്ഞു. 3,12,60,050 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്.


കേരളത്തില്‍ ഇന്നലെ 23,500 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

#360malayalam #360malayalamlive #latestnews #covid

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,20,77,706 ആയി. കോവിഡ് ബാധിച്ച...    Read More on: http://360malayalam.com/single-post.php?nid=5377
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,20,77,706 ആയി. കോവിഡ് ബാധിച്ച...    Read More on: http://360malayalam.com/single-post.php?nid=5377
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേർക്ക് കോവിഡ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,20,77,706 ആയി. കോവിഡ് ബാധിച്ച് 490 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്