വാട്സ്ആപ്പിന്റെ പുതിയ നിബന്ധനകൾ ; അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഇല്ലാതാകും

ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗ നിബന്ധനങ്ങളും സ്വാകാര്യത നയങ്ങളും പരിഷ്കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതൽ ഉപയോക്താക്കൾക് നൽകി തുടങ്ങിയിരുന്നു . "വാട്സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്കരിക്കുകയാണ് " ഉപയോക്താക്കൾക്കയച്ച സന്ദേശത്തിൽ കമ്പനി പറയുന്നു . തങ്ങളുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ചാറ്റ് വിവരങ്ങൾ പങ്കുവെക്കാം ഉൾപ്പെടെയുള്ള പരിഷ്കരണങ്ങളാണ് കമ്പനി കൊണ്ട് വരുന്നത്. അടുത്ത മാസം എട്ടിനാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക. നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ ആപ്പ് തുടർന്ന് ഉപയോഗിക്കാൻ കഴിയുകയുള്ളു 

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3380
...    Read More on: http://360malayalam.com/single-post.php?nid=3380
വാട്സ്ആപ്പിന്റെ പുതിയ നിബന്ധനകൾ ; അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഇല്ലാതാകും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്