ബാബ്‌റി മസ്ജിദ് കേസ്; സെപ്തംബർ 30 ന് വിധി പറയും

ബാബ്റി മസ്ജിദ് തകർത്ത കേസിൽ സെപ്തംബർ 30ന് വിധി. ലഖ്‌നൗ സിബിഐ കോടതിയാണ് വിധി പറയുന്നത്. വിചാരണ പൂർത്തിയാക്കി വിധി പറയാൻ സുപ്രിംകോടതി നൽകിയ സമയം ഈ മാസം 30ന് അവസാനിക്കാനിരിക്കുകയാണ്.

ഓഗസ്റ്റ് മാസത്തിനുള്ളിൽ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രിംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ കാരണം ഇത് നീണ്ട് പോവുകയായിരുന്നു. 28വർഷത്തിന് ശേഷമാണ് ബാബ്‌റി മസ്ജിദ് തകർത്ത കേസിലും അതിന്റെ ഗൂഢാലോചന കേസിലും വിധി പറയാൻ പോകുന്നത്. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് തുടങ്ങി 32ഓളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്. വിധി പറയുന്ന ദിവസം പ്രതികളെല്ലാവരും കോടതിയിൽ ഹാജരാകണം.

#360malayalam #360malayalamlive #latestnews

ബാബ്റി മസ്ജിദ് തകർത്ത കേസിൽ സെപ്തംബർ 30ന് വിധി. ലഖ്‌നൗ സിബിഐ കോടതിയാണ് വിധി പറയുന്നത്. വിചാരണ പൂർത്തിയാക്കി വിധി പറയാൻ സുപ്രിംകോടത...    Read More on: http://360malayalam.com/single-post.php?nid=1051
ബാബ്റി മസ്ജിദ് തകർത്ത കേസിൽ സെപ്തംബർ 30ന് വിധി. ലഖ്‌നൗ സിബിഐ കോടതിയാണ് വിധി പറയുന്നത്. വിചാരണ പൂർത്തിയാക്കി വിധി പറയാൻ സുപ്രിംകോടത...    Read More on: http://360malayalam.com/single-post.php?nid=1051
ബാബ്‌റി മസ്ജിദ് കേസ്; സെപ്തംബർ 30 ന് വിധി പറയും ബാബ്റി മസ്ജിദ് തകർത്ത കേസിൽ സെപ്തംബർ 30ന് വിധി. ലഖ്‌നൗ സിബിഐ കോടതിയാണ് വിധി പറയുന്നത്. വിചാരണ പൂർത്തിയാക്കി വിധി പറയാൻ സുപ്രിംകോടതി നൽകിയ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്