സമരം നടത്തുന്ന കര്‍ഷകര്‍ക്ക് 16 ടണ്‍ പൈനാപ്പിളെത്തിച്ച് കേരളത്തിലെ കര്‍ഷകര്‍; നന്ദിപറഞ്ഞു ഡല്‍ഹിയിലെ കര്‍ഷകരും

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കായി 16 ടണ്‍ പൈനാപ്പിള്‍ കയറ്റിയയച്ച് കേരളത്തിലെ കര്‍ഷകര്‍. എറണാകുളം വാഴകുളത്തുള്ള   കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പൈനാപ്പിള്‍ കയറ്റി അയച്ചത്. പഴങ്ങളുടെ വിലയും ഗതാഗത ചെലവും പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ആയിരുന്നു വഹിച്ചത് 

''ദുരിതകാലത്ത് കേരളത്തോടൊപ്പം പഞ്ചാബ് എപ്പോഴുമുണ്ടായിരുന്നു. സ്‌നേഹം സ്‌നേഹത്തെ ക്ഷണിച്ചു വരുത്തും'' ട്വിറ്ററില്‍ അമര്‍ബിര്‍ സിങ് കുറിക്കുകയും ചെയ്തു 

പൈനാപ്പിളുമായി ഡല്‍ഹിയിലേക്കുള്ള ട്രക്കുകള്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള എംപിമാരും, ഡല്‍ഹിയിലുള്ള നേതാക്കളും പൈനാപ്പിള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ വിതരണം ചെയ്യും.


#360malayalam #360malayalamlive #latestnews

എറണാകുളം വാഴകുളത്തുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പൈനാപ്പിള്‍ കയറ്റി അയച്ചത്.......    Read More on: http://360malayalam.com/single-post.php?nid=3296
എറണാകുളം വാഴകുളത്തുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പൈനാപ്പിള്‍ കയറ്റി അയച്ചത്.......    Read More on: http://360malayalam.com/single-post.php?nid=3296
സമരം നടത്തുന്ന കര്‍ഷകര്‍ക്ക് 16 ടണ്‍ പൈനാപ്പിളെത്തിച്ച് കേരളത്തിലെ കര്‍ഷകര്‍; നന്ദിപറഞ്ഞു ഡല്‍ഹിയിലെ കര്‍ഷകരും എറണാകുളം വാഴകുളത്തുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പൈനാപ്പിള്‍ കയറ്റി അയച്ചത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്