കപിൽ ദേവിന് സുഖം പ്രാപിച്ചു വരുന്നു

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീം മുന്‍ നായകനെ ഹൃദയാഘാതത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 തുടർന്ന് അറുപത്തൊന്നുകാരനായ കപിലിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

 ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ താരത്തിന്റെ ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മുൻ ഇന്ത്യൻ താരം കൂടിയായ ചേതൻ ശർമ്മ ആണ് ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്. ആശുപത്രിയിൽ കപിലിനരികില്‍ മകള്‍ അമ്യയും ഇരിപ്പുണ്ട്.





#360malayalam #360malayalamlive #latestnews

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോർട്ട്. കഴിഞ...    Read More on: http://360malayalam.com/single-post.php?nid=2017
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോർട്ട്. കഴിഞ...    Read More on: http://360malayalam.com/single-post.php?nid=2017
കപിൽ ദേവിന് സുഖം പ്രാപിച്ചു വരുന്നു നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്