ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ

ദില്ലി: വരും ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് 24 മണിക്കൂറിനകം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദം ആകുമെന്നാണ് പ്രവചനം. ഇത് കൂടാതെ അടുത്ത 23 ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്നും മുന്നറിയിപ്പുണ്ട്. ദില്ലി കൂടാതെ മധ്യപ്രദേശ്, ചത്തീസ് ഗഡ്, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, അസ്സം എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയെന്നാണ് പ്രവചനം.

#360malayalam #360malayalamlive #latestnews

ദില്ലി: വരും ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപ...    Read More on: http://360malayalam.com/single-post.php?nid=570
ദില്ലി: വരും ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപ...    Read More on: http://360malayalam.com/single-post.php?nid=570
ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ ദില്ലി: വരും ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് 24 മണിക്കൂറിനകം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്