പ്രതിദിന കൊവിഡ് കേസുകൾ താഴുന്നു; ഇന്ത്യയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 75,809 പേർക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423 ആയി. ആകെ മരണങ്ങൾ 72,000 കടന്നു. 24 മണിക്കൂറിനിടെ 75,809 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,133 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 72,775 ആയി.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 90,000 ത്തിനടുത്ത് കൊവിഡ് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്തത്. 8.83 ലക്ഷം ആക്ടീവ് കേസുകളാണ് ഇന്ത്യയിലുള്ളത്. മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തമിഴ് നാട്, കർണാടക, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രോഗമുക്തി നിരക്ക് 77.65 ശതമാനമായി തുടരുകയാണ്. മരണനിരക്ക് 1.70 % ആണ്.

#360malayalam #360malayalamlive #latestnews

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423 ആയി. ആകെ മരണങ്ങൾ 72,000 കടന്നു. 24 മണിക്കൂറിനിടെ 75,809 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,133 പേരാണ് 24 മണിക്കൂറ...    Read More on: http://360malayalam.com/single-post.php?nid=896
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423 ആയി. ആകെ മരണങ്ങൾ 72,000 കടന്നു. 24 മണിക്കൂറിനിടെ 75,809 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,133 പേരാണ് 24 മണിക്കൂറ...    Read More on: http://360malayalam.com/single-post.php?nid=896
പ്രതിദിന കൊവിഡ് കേസുകൾ താഴുന്നു; ഇന്ത്യയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 75,809 പേർക്ക് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423 ആയി. ആകെ മരണങ്ങൾ 72,000 കടന്നു. 24 മണിക്കൂറിനിടെ 75,809 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,133 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 72,775 ആയി.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 90,000 ത്തിനടുത്ത്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്