എന്‍-95 മാസ്കുകളുടെ ഉപയോഗം വിലക്കി കേന്ദ്ര സർക്കാർ

ദില്ലി: വാള്‍വുള്ള എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ.  വാല്‍വുള്ള എന്‍ 95 മാസ്ക് ഉപയോഗിക്കുന്നത് വൈറസ് വ്യാപനത്തെ പ്രതിരോധിക്കില്ലെന്നാണ് കണ്ടെത്തല്‍. വാല്‍വിലൂടെ രോഗാണുക്കള്‍ പുറത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ വാള്‍വുള്ള എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമല്ലെന്നും  കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു . ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്.


സാധാരണ തുണി മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശം.  മാസ്ക് നിര്‍മ്മിക്കുന്നിന് മുമ്പ് തുണി അഞ്ച് മിനുട്ട് നേരം തിളയ്ക്കുന്ന വെള്ളത്തിലിടണമെന്നും നന്നായി ഉണങ്ങിയ ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളതെന്നും

കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

#360malayalam #360malayalamlive #latestnews

വാള്‍വുള്ള എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വാല്‍വുള്ള എന്‍ 95 മാസ്ക് ഉപയോഗിക്കുന്നത...    Read More on: http://360malayalam.com/single-post.php?nid=2115
വാള്‍വുള്ള എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വാല്‍വുള്ള എന്‍ 95 മാസ്ക് ഉപയോഗിക്കുന്നത...    Read More on: http://360malayalam.com/single-post.php?nid=2115
എന്‍-95 മാസ്കുകളുടെ ഉപയോഗം വിലക്കി കേന്ദ്ര സർക്കാർ വാള്‍വുള്ള എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വാല്‍വുള്ള എന്‍ 95 മാസ്ക് ഉപയോഗിക്കുന്നത് വൈറസ് വ്യാപനത്തെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്