ഇന്ത്യയിൽ ആകെ കോവിഡ് കേസുകള്‍ 1.02 കോടിയായി ഉയര്‍ന്നു; മരണം 1,48,738 ആയി

ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 21,822 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1.02 കോടി ആയി ഉയര്‍ന്നു.

ജനുവരി 30ന് കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 98.60 ലക്ഷത്തിലധികം ആളുകള്‍ കോവിഡില്‍ നിന്ന് മുക്തി നേടി. രോഗമുക്തി നിരക്ക് 96.04 ശതമാനമായി ഉയര്‍ന്നു, ഇത് ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനുള്ളില്‍ 299 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,48,738 ആയി. ഡിസംബര്‍ 30 വരെ 17,20,49,274 സാമ്പിളുകള്‍ പരിശോധിച്ചു.


#360malayalam #360malayalamlive #latestnews

ജനുവരി 30ന് കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 98.60 ലക്ഷത്തിലധികം ആളുകള്‍ കോവിഡില്‍ നിന്ന് മുക്തി നേടി......    Read More on: http://360malayalam.com/single-post.php?nid=3324
ജനുവരി 30ന് കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 98.60 ലക്ഷത്തിലധികം ആളുകള്‍ കോവിഡില്‍ നിന്ന് മുക്തി നേടി......    Read More on: http://360malayalam.com/single-post.php?nid=3324
ഇന്ത്യയിൽ ആകെ കോവിഡ് കേസുകള്‍ 1.02 കോടിയായി ഉയര്‍ന്നു; മരണം 1,48,738 ആയി ജനുവരി 30ന് കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 98.60 ലക്ഷത്തിലധികം ആളുകള്‍ കോവിഡില്‍ നിന്ന് മുക്തി നേടി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്